Blog

കുവൈത്തിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കി

കുവൈത്ത്  : കുവൈത്തിൽ  ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കി കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ ഉപേക്ഷിച്ച കുവൈത്തി പൗരന് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചു. പ്രതിക്ക്...

ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം : ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. രണ്ടാം പ്രതി കളിയിക്കാവിളയിൽ ക്വാറി ഉടമ സുനിൽ കുമാറാണ് അറസ്റ്റിലായത്. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളിയുടെ...

ജൂലൈയിൽ ഈ രാശിക്കാര്‍ക്ക് രാജകീയ ജീവിതം

ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ സംഭവിക്കാറുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് ഏതൊരു രാശിക്കാരെയും സംബന്ധിച്ച് നിര്‍ണായകമായ കാര്യങ്ങള്‍. ഒരു നിശ്ചിത കാലയളവിന് ശേഷമാണ് ഓരോ ഗ്രഹങ്ങളും ഇത്തരത്തില്‍ രാശിമാറ്റം നടത്താറുള്ളത്....

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരി മരിച്ചു

അടിമാലി : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പി സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു....

സിദ്ദിഖ് ജനറൽ സെക്രട്ടറി, ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്‍റുമാർ

കൊച്ചി: മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നടൻ സിദ്ദിഖ് വിജയിച്ചു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരേ മത്സരിച്ചത്....

വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയിൽ നിന്ന് പുറത്താക്കണം : ആർ വിനോദ്

കൊച്ചി: എൽഡിഎഫ് സർക്കാരിനെ പൊതു സമൂഹത്തിൽ തരംതാഴ്ത്താൻ ശ്രമിച്ച വെള്ളാപ്പള്ളി നടേശനെ നവോത്ഥാന സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സഹോദരധർമ്മവേദി ജനറൽ സെക്രട്ടറിയും എസ്എൻഡിപി യോഗത്തിൻ്റെ...

പടിയിറങ്ങാൻ ഇതിനേക്കാൾ മനോഹരമായ സമയം വേറെയില്ല: രോഹിത് ശർമ

അന്താരാഷ്ട്ര T20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യപിച്ച് രോഹിത് ശർമ. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചാണ് രോഹിത്തിന്റെ വിടവാങ്ങല്‍. ഫൈനലിലെ താരമായ കൊഹ്‌ലിയും കഴിഞ്ഞദിവസം അന്താരാഷ്ട്ര...

 വണ്‍വേ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ: കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക്

തിരുവനന്തപുരം: വണ്‍വേ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തും. വേനൽക്കാലത്തെ അധിക തിരക്ക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് സര്‍വീസ് നടത്തുന്നത്. ജൂലൈ ഒന്നിന്...

ഡൽഹിയിൽ മഴക്കെടുതി; മരണം 11 ആയി, ഇന്നും ഓറ‍ഞ്ച് അലർട്ട്

ന്യൂഡൽഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ മരിച്ചവരുടെ എണ്ണം 11 ആയി.തകർന്ന കെട്ടിടത്തിൽ നിന്ന് മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വെള്ളിയാഴ്ച 228.1 മില്ലിമീറ്റർ റേക്കോർഡ്...

ഇന്ത്യക്കു വേണ്ടിയുള്ള അവസാനത്തെ ടി20 മത്സരം: വിരാട് കോലി വിരമിച്ചു

ബാർബഡോസ്: ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വിരാട് കോലി അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽനിന്ന വിരമിച്ചു. ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് പ്രഖ്യാപനം...