പാർലമെന്റിൽ പ്രിയങ്ക ഗാന്ധി ആദ്യം ഉന്നയിക്കുക വയനാട് ദുരന്തം: കെ സി വേണു ഗോപാൽ
നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ആദ്യം പാർലമെന്റിൽ ഉന്നയിക്കുക വയനാട് ദുരന്തത്തെ കുറിച്ച് ആയിരിക്കും എന്നും കേന്ദ്ര സർക്കാർ വയനാട് ദുരന്തത്തിൽ സഹായം നൽകാത്ത...
നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ആദ്യം പാർലമെന്റിൽ ഉന്നയിക്കുക വയനാട് ദുരന്തത്തെ കുറിച്ച് ആയിരിക്കും എന്നും കേന്ദ്ര സർക്കാർ വയനാട് ദുരന്തത്തിൽ സഹായം നൽകാത്ത...
മലപ്പുറം: വഴിക്കടവിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 14 കാരൻ മരിച്ചു. പുളിക്കൽ അങ്ങാടി സ്വദേശി മുഹമ്മദ് നജാസാണ് മരിച്ചത്. ബന്ധുവായ എടക്കര എരഞ്ഞിക്കൽ...
കണ്ണൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. 15 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. കണ്ണൂര്‍ ചെറുതാഴം അമ്പലം റോഡിലാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍...
പത്തനംതിട്ട: റാന്നി പാലത്തില്‍ നിന്ന് പമ്പ നദിയിലേക്ക് ചാടി ജീവനൊടുക്കി മധ്യവയസ്‌കന്‍. മൈലപ്ര സ്വദേശിയായ ജെയ്‌സന്‍(48)ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. പമ്പ...
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ ഇരുപതുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. വട്ടപ്പാറ സ്വദേശിയായ ഷോഫിയാണ് പൊലീസ് കസ്റ്റഡിയിലായത്. ഇരുപതുകാരി പ്രതിയുടെ അകന്ന ബന്ധുവാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ...
ഉത്തർപ്രദേശ് : ഷാഹി ജുമാ മസ്ജിദിൽ പള്ളിയുടെ സർവേ നടത്താൻ എത്തിയ സംഘത്തെ തടഞ്ഞ മുസ്ളീം വിഭാഗക്കാരും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ടു. മസ്ജിദ്...
ശബരിമല : പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട സന്തോഷം പങ്കുവച്ച് ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാം തവണ സന്നിധാനത്ത് എത്തുന്ന മലയാളത്തിന്റെ പ്രിയനടൻ ഓരോ...
തൃശൂർ: ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം. ആനകളെ പല നിറത്തിലുള്ള കുറി തൊടീക്കുന്നത് മൂലം നെറ്റിപട്ടത്തിൽ ചായം ഇളകി കറ പിടിക്കുന്നതായും തുണി ദ്രവിച്ച്...
ന‍്യൂഡൽഹി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ വിവാഹം കഴിക്കാൻ തടസം നിന്നതിൽ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. അഞ്ച് വയസുകാരിയായ മകളെ സ്വീകരിക്കാനാകില്ലെന്ന് യുവാവും കുടുംബവും അറിയിച്ചതോടെയാണ് അമ്മ കുഞ്ഞിനെ...
കരുനാഗപ്പള്ളി : ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ വൃശ്ചികാഘോഷസമാപനത്തോടനുബന്ധിച്ച് ചൊവ്വ,ബുധൻ ദിവസങ്ങളിൽ ക്ഷേത്രവും മൂന്ന് കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളും സമ്പൂര്‍ണ മദ്യനിരോധിത മേഖലയായി ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ്...