ബാംഗ്ലൂരിൽ ആസാമി യുവതി കൊല്ലപ്പെട്ടു / കണ്ണൂർ സ്വദേശിയെ പോലീസ് തിരയുന്നു.
ബാംഗ്ലൂർ: ബംഗളൂരുവിലെ സർവീസ് അപ്പാർട്ട്‌മെന്റിൽ അസം സ്വദേശിനിയായ യുവതിയെ മലയാളി യുവാവ് കുത്തിക്കൊന്നു. മായ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ബംഗളൂരു ഇന്ദിരനഗറിലെ റോയൽ ലിവിംഗ്‌സ് അപ്പാർട്ട്‌മെന്റിലാണ്...