Blog

കാപ്പാ കേസ് പ്രതിക്ക് മാലയിട്ട് സ്വീകരണം: മന്ത്രിയും  ജില്ലാനേതൃത്വവും വെട്ടില്‍

പത്തനംതിട്ട: കാപ്പ ലംഘിച്ചതിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻ്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്ക് അംഗത്വം നൽകി സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. മലയാലപ്പുഴ സ്വദേശി ശരൺ...

ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി.പ്രദേശത്ത് നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. ജില്ലയില്‍...

ഉപരാഷ്‌ട്രപതി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: ഉപരാഷ്‌ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്‌ട്രപതി എത്തുന്നത്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ...

5 വയസില്‍ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേരു ചേർക്കാം

തിരുവനന്തപുരം: 5 വയസില്‍ താഴെയുള്ള നവജാത ശിശുക്കള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാം. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്‍റോള്‍മെന്‍റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ)...

കുട്ടികളെ അധ്യാപകർ ശിക്ഷിക്കുന്നത് കുറ്റകൃത്യമല്ല: ഹൈക്കോടതി

കൊച്ചി: കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണവും പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്‍റെ ഭാഗമായോ...

വെള്ളിയാഴ്ചകളിലെ അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ചേരുന്ന വെള്ളിയാഴ്ചകളില്‍ ശൂന്യവേളകളില്‍നിന്ന് അടിയന്തര പ്രമേയം ഒഴിവാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നു സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ അഭ്യര്‍ഥന. അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും പരിഗണിക്കുന്നതിനു കൂടുതല്‍ സമയം...

അമിത ജോലി ഭാരം: ദക്ഷിണകൊറിയയില്‍ റോബോട്ട് ‘ആത്മഹത്യ’ ചെയ്തു

സോൾ: ജോലി ഭാരവും മാനസിക സമ്മർദ്ദവും മൂലം മനുഷ്യർ നിരന്തരം ബുദ്ധിമുട്ടുന്നതും ആത്മഹത്യ ചെയ്യുന്നതുമായ വാർത്ത മിക്കപ്പോഴും നാം കാണുന്നതാണ്. എന്നാൽ നിരന്തരം ജോലി ചെയ്യിപ്പിച്ചതിനെ തുടര്‍ന്ന്...

ഓച്ചിറ ബ്ലോക്ക് – ഞാറ്റുവേലച്ചന്തയും കർഷക സഭയും

  ഓച്ചിറ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ഞാറ്റുവേലച്ചന്തയുടെയും കർഷക സഭയുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് ഗീതാകുമാരി നിർവഹിച്ചു. വികസനകാര്യ സമിതി ചെയർപേഴ്സൺ ഷെർളി...

വാലിഡിറ്റിയും അൺലിമിറ്റഡ് കോളുമായി ബിഎസ്എൻഎൽ പ്ലാനുകൾ

ടെലികോം ഉപഭോക്താക്കള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചാണ് സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, ഭാരതി എയര്‍ടെല്‍, വി നെറ്റ് വര്‍ക്കുകള്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയത്. ജൂലായ് 3 മുതല്‍ ഇത്...

നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11ന് നടത്തക്കും

ന്യൂഡൽഹി : റദ്ദാക്കിയ നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11ന് നടത്തുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ...