പിഎസ്‌സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം: സ്വാഭാവിക നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : പിഎസ്‌സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നേരത്തേയുണ്ടെന്നും, ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടന്നാൽ അതിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.ഷംസുദ്ദീൻ എംഎൽഎയുടെ...