രാമായണസംഗീതാമൃതം ഒന്നാം ദിനം – ശ്രീരാമസ്‌തുതിയും ഗണപതി സ്‌തുതിയും
ശ്രീരാമസ്തുതിയും ഗണപതിസ്തുതിയുമാണ് രാമായണസംഗീതാമൃതത്തിലെ ആദ്യ ദിവസം അവതരിപ്പിക്കുന്നത്. ആമുഖം ആവശ്യമില്ലാത്തവിധം സുപ്രസിദ്ധമാണല്ലോ അദ്ധ്യാത്മ രാമായണം. ശിവ ഭഗവാൻ പാർതീ ദേവിക്ക് വിവരിച്ചു നൽകിയ രാമായണം കഥ, എഴുത്തച്ഛൻ...