Blog

ഭാര്യയടക്കം 42 സ്ത്രീകളെ കൊലപ്പെടുത്തി ‘സീരിയൽ കില്ലർ’

നെയ്റോബി : കെനിയയുടെ തലസ്ഥാന നഗരമായ നെയ്റോബിയിലെ സുപ്രധാന പൊലീസ് ചെക്ക് പോസ്റ്റിനു സമീപത്തെ മാലിന്യക്കൂമ്പാരത്തില്‍നിന്നും കണ്ടെത്തിയത് 9 മൃതദേഹങ്ങൾ. മൂന്നു ദിവസത്തിനുശേഷം സമീപത്തെ ബാറിൽനിന്നും പ്രതിയെന്നു...

തിരുവനന്തപുരം വിമാനത്താവളം ശുചീകരിക്കാൻ റോബട്ട്

തിരുവനന്തപുരം : രാജ്യത്ത് ആദ്യമായി വിമാനത്താവളം വൃത്തിയാക്കാൻ റോബട്ട് ഇറങ്ങുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് കനാൽ ശുചീകരണത്തിനും മഴവെള്ളം നീക്കം ചെയ്യാനും റോബട്ടിനെ വാങ്ങുന്നത്. ആമയിഴഞ്ചാൻ തോട്ടിൽ...

സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഗവർണർക്ക് കൈമാറി

തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ഹൈക്കോടതി...

കാസർകോട്ട് ബസ് യാത്രക്കിടെ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം

കാസർകോട് : ബേക്കലിൽ ഓടുന്ന ബസിൽ യുവതിക്കുനേരെ യുവാവിന്റെ നഗ്നതാപ്രദർശനം. അതിക്രമം നടത്തിയ ആളുടെ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തി. ബേക്കൽ പൊലീസ് കേസെടുത്തു. തിങ്കൾ ഉച്ചയ്ക്ക്...

കുളിമുറിയിൽ മറന്നുവച്ച വജ്രമോതിരങ്ങൾ മോഷണം പോയ കേസിൽ ഹോട്ടൽ ജീവനക്കാർക്കെതിരെ പരാതി

കാസർകോട് : പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കവേ 7 ലക്ഷം രൂപ വിലയുള്ള വജ്ര മോതിരങ്ങൾ മോഷണം പോയതായി പരാതി. വജ്രം പതിച്ച നാലു മോതിരങ്ങളാണ് കാണാതായത്. ഹോട്ടലിൽ...

തോട് മുറിച്ചു കടക്കുന്നതിനിടെ വെള്ളത്തിൽ വീണ യുവാവിന് ദാരുണാന്ത്യം

അടിമാലി : മാങ്കുളം പുതുക്കുടി സ്വദേശി സനീഷ് (23) താളും കണ്ടം തോട് മുറിച്ചു കടക്കുന്നതിനിടെ വെള്ളത്തിൽ വീണ് മരിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം....

സർക്കാർ പദവികൾ ലക്ഷ്യമിട്ട് ഒരു വിഭാഗം മാധ്യമപ്രവർത്തകർ യൂണിയൻ കളിക്കാൻ രംഗത്ത്

പത്രപ്രവർത്തക യൂണിയൻ ഇലക്ഷനിൽ അസാധാരണ കൂട്ടുകെട്ടുകൾ. അമ്പരന്നു മുക്കത്തു വിരൽ വെച്ച് സാധാരണ മാധ്യമപ്രവർത്തകർ. തിരുവനന്തപുരം: കേരളത്തിലെ പത്രപ്രവർത്തക യൂണിയനിൽ ഇത് തെരഞ്ഞെടുപ്പ് കാലമാണ്. യൂണിയനിൽ പദവികൾ...

ഓഗസ്റ്റ് മൂന്നുവരെ ശക്തമായ മഴ തുടരും

തിരുവനന്തപുരം : ഈ കാലവര്‍ഷക്കാലത്തെ ഏറ്റവും കനത്ത മഴയില്‍ കേരളം. ചൊവ്വാഴ്ച രാവിലെ വരെ 8.45 സെന്റീമീറ്ററാണ് ശരാശരി പെയ്തത്. വടക്കന്‍ കേരളത്തില്‍ ദിവസങ്ങളായി തോരാമഴയാണ്. തൃശ്ശൂര്‍,...