Blog

മുംബൈ: പരിഭവമില്ലാതെ ജീവിക്കാൻ കഴിയുന്ന തിരക്കുകളുടെ മഹാനഗരം

"  1990 ലാണ് ആദ്യം മുംബൈയിൽ വന്നത്. അന്ന് നഗരം പുഴുക്കത്തിൻ്റെ വാടയുമായി എന്നെ സ്വീകരിച്ചു. വന്നയുടൻ സ്വീപ്സിൽ ജോലി കിട്ടി. പക്ഷെ ഒരു മാസം പോലും...

കാളിദാസ് ജയറാം വിവാഹിതനായി

ജയറാമിന്റേയും പാര്‍വതിയുടേയും മകന്‍ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ മോഡലായ തരിണി കലിംഗരാരുടെ കഴുത്തില്‍ കാളിദാസ് താലിചാര്‍ത്തി. സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും...

നക്ഷത്രഫലം 2024 ഡിസംബർ 08

മേടം (അശ്വതി, ഭരണി, കാർത്തിക ¼) വളരെക്കാലമായുള്ള നിങ്ങളുടെ ചില ആഗ്രഹങ്ങൾ ഇന്ന് സഫലമാകാനിടയുണ്ട്. നിയമപരമായ കാര്യങ്ങളിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമാകാനിടയുണ്ട്. കുടുംബത്തിൽ പിരിമുറുക്കം വർധിക്കുന്ന സാഹചര്യങ്ങൾ...

രക്ഷാപ്രവർത്തനം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്

കൊച്ചി: രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് വ്യക്തമാക്കി കൊച്ചി സെന്‍ട്രല്‍ പൊലീസ് എറണാകുളം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഈ മാസം 23ന് കോടതി വീണ്ടും കേസ്...

ന്യായാധിപന്‍ വിടപറഞ്ഞു; ഉത്തരവ് നടപ്പിലാക്കാൻ സാധിക്കാതെ അധികൃതര്‍

എടത്വ:പതിറ്റാണ്ടുകളായി ശുദ്ധജല വിതരണം നിലച്ച തലവടി തെക്കെ കരയിൽ പൊതു ടാപ്പ് സ്ഥാപിക്കുന്നത് വരെ സമാന്തരമായി ശുദ്ധജല വിതരണം നടത്തണമെന്ന് ഉത്തരവിട്ട ന്യായാധിപൻ വിടപറഞ്ഞു.ഉത്തരവ് നടപ്പിലാക്കാൻ അധികൃതര്‍ക്ക്...

അബ്ദുൽ റഹീമിന്റെ ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും

റിയാദ് : സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിലുള്ള അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും. മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ തവണ കേസ്...

നിയമപരമായ ഫോൺ ചോർത്തൽ, അന്തിമ വിജ്ഞാപനം പുറത്തിറക്കി

ന്യൂഡൽഹി: പൊലീസ് അടക്കമുള്ള അന്വേഷണ ഏജൻസികൾ നടത്തുന്ന നിയമപരമായ ഫോൺ ചോർത്തൽ സംബന്ധിച്ച് കേന്ദ്ര കമ്യൂണിക്കേഷൻസ് മന്ത്രാലയം അന്തിമവിജ്ഞാപനം പുറത്തിറക്കി.അടിയന്തര സാഹചര്യങ്ങളിൽ ഏജൻസികൾ സ്വന്തം നിലയിൽ നടത്തുന്ന...

ഉറ്റസുഹൃത്തുക്കൾ, മൂന്ന് പേർക്കും ഒരുപോലെ സ്തനാര്‍ബുദം

കോട്ടയം: അപൂര്‍വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് യുവതി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഉറ്റ സുഹൃത്തുക്കളായ സോണിയ, രാധിക, മിനി എന്നിവരുടെ കഥ പറഞ്ഞുള്ള ചങ്ങനാശേരി സ്വദേശിനി...

ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു

ന്യൂഡൽഹി: ഹരിയാനയിൽ ഏഴ് മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട കേസിൽ 19കാരൻ അറസ്റ്റിൽ. ഹരിയാനയിലെ സോനിപത് സ്വദേശി റിതിക് എന്ന സോഹിതാണ് അറസ്റ്റിലായത്. സംഭവത്തിൽ...

മാര്‍ ജോര്‍ജ് കൂവക്കാട് ഇനി കര്‍ദിനാള്‍

വത്തിക്കാന്‍: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ കത്തോലിക്ക സഭയുടെ കര്‍ദിനാളായി ഉയര്‍ത്തി. ഇന്ത്യന്‍ സമയം രാത്രി 9ന് വത്തിക്കാല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ...