Blog

കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. കൊല്ലക്കടവ് പാറാട്ട് വീട് സാം (66), ഭാര്യ അജിത (60), മകൾ റൈസ (37),...

ഭരണം ലഭിച്ചില്ലെങ്കിൽ യു. ഡി.എഫ് വിടും : മുസ്ലിം ലീഗ്

  മലപ്പുറം : കഴിഞ്ഞ രണ്ടുതവണയായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് ഭരണം ലഭിച്ചില്ലെങ്കിൽ മുസ്ലിം ലീഗ് യുഡിഎഫിൽ നിന്നും പുറത്തുപോകുമെന്നു കോൺഗ്രസിന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. മുസ്ലിം ലീഗിന്...

പി.വി അൻവർ വോട്ട് ചോദിച്ച് വീട്ടിൽ വരരുതെന്ന് നിലമ്പൂർ ആയിഷ

മലപ്പുറം: പി.വി അൻവർ വോട്ട് ചോദിച്ച് വീട്ടിൽ വരരുതെന്ന് നിലമ്പൂർ ആയിഷ പറഞ്ഞു. സിപിഎമ്മിൽ നിന്ന് അകന്നപ്പോൾ തന്നെ ഒപ്പം നിർത്തി ഫോട്ടോ എടുത്ത് അൻവർ കുടുക്കിയതാണ്. അൻവർ...

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം

പത്തനംതിട്ട: പത്തനംതിട്ടയിൽ എലി പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പത്തനംതിട്ട പെരുനാടാണ് സംഭവം നടന്നത്. അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ...

മുടി വെട്ടിയില്ല : 14 വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി

കൊല്ലം: കൊല്ലം ഉമ്മയനല്ലൂരിൽ മുടി വെട്ടിയില്ലെന്ന കാരണത്താൽ പ്ലസ് ടു വിദ്യാർത്ഥികളായ 14 പേരെ സ്കൂളിന് പുറത്താക്കിയെന്ന് പരാതി. കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്....

WMC കഥാപുരസ്‌കാരം കണക്കൂർ ആർ സുരേഷ്‌കുമാറിന്

ഫോട്ടോ: കൊങ്കണി എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ദാമോദര്‍ മൗസോയില്‍ നിന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ കഥാപുരസ്‌കാരംകണക്കൂർ ആർ സുരേഷ്‌കുമാർ സ്വീകരിക്കുന്നു മുംബൈ: വേള്‍ഡ് മലയാളി കൗണ്‍സില്‍ രാജ്യാന്തര...

പാലക്കാട് വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പട്ടാപകൽ മോഷണം

പാലക്കാട്: പാലക്കാട് വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ  മോഷണം നടത്തി. റിസപ്ഷൻ കൗണ്ടറിൽ നിന്ന് ജീവനക്കാരിയുടെ മൊബൈൽ ഫോണാണ് മോഷണം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തെ...

കർണാടകയിൽ കോവിഡ് കേസുകൾ 300 കടന്നു

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം 300 കടന്നതായി കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്  വ്യക്തമാക്കി. കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുകയും വേനലവധിക്ക് ശേഷം...

പോളണ്ടിൽ കരോള്‍ നവ്റോസ്കി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു

വാഴ്സാ: കടുത്ത മത്സരത്തിന് ശേഷമാണ് കരോള്‍ നവ്റോസ്കി പോളണ്ടിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. 50.89 ശതമാനം വോട്ടുനേടിയാണ് നവ്‌റോസ്‌കി വിജയിച്ചത്. ലിബറൽ പാർട്ടി സ്ഥാനാർഥിയുമായ റഫാൽ ട്രസസ്‌കോവ്‌സ്‌കിയെയാണ് നവ്റോസ്കി...

ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തായെന്ന് മുഖ്യമന്ത്രിയോട് പാർവതി: രൂക്ഷ വിമർശനം

തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ചതിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത് രംഗത്തെത്തിയത്....