Blog

ഷൂട്ടിങ്ങിൽ അർജുൻ ബബുതയ്ക്ക് മെഡൽ ഇല്ല; ഇന്ത്യയ്ക്കു നിരാശ

പാരിസ് : 10 മീറ്റർ എയർ റൈഫിള്‍ ഫൈനലിൽ അർജുൻ ബബുതയ്ക്ക് മെഡൽ ഇല്ല. മെ‍ഡൽ പോരാട്ടത്തിൽ മുന്നിലുണ്ടായിരുന്ന അർജുന് അവസാന അവസരത്തിലാണു പാളിയത്. ആദ്യ അഞ്ചു...

വയനാട് ദുരന്തം; ദുരിതാശ്വാസ സഹായമായി 5 കോടി അനുവദിച്ച് സ്റ്റാലിൻ

ചെന്നൈ : വയനാടിനു ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അടിയന്തരമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അനുവദിച്ചു. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ്...

രാത്രി ഒരു മണിക്ക് ഭീകര ശബ്ദം കേട്ടതോടെ കുന്നിന് മുകളിൽ ഓടിക്കയറി രക്ഷിക്കണമെന്ന് അപേക്ഷിച്ച് പ്രദേശവാസി

മുണ്ടക്കൈ : രാത്രി ഒരു മണിക്ക് ഭീകരമായ ശബ്ദം കേട്ടതോടെയാണ് തങ്ങൾ മദ്രസക്ക് സമീപത്തെ കുന്നിൽ ഓടിക്കയറിയതെന്ന് കുടുങ്ങിക്കിടക്കുന്ന മിന്നത്ത് എന്ന സ്ത്രീ പറയുന്നു. 150 ഓളം...

നിലമ്പൂർ പോത്തുകൽ ചാലിയാറിൽ ഒഴുകിയെത്തിയത് 11 മൃത​ദേഹങ്ങൾ

മലപ്പുറം : വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മലപ്പുറം നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയിൽ നിന്ന് മാത്രം കിട്ടിയത് 11 മൃതദേഹങ്ങള്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും ലഭിച്ചത്. പനങ്കയം...

മുണ്ടക്കൈയിൽ ഉണ്ടായത് വൻ ഉരുൾപൊട്ടലെ‌ന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്

കൽപ്പറ്റ : മുണ്ടക്കൈ മേഖലയിലുണ്ടായത് വൻ ഉരുൾപൊട്ടലെ‌ന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്. ആറുപേർ അവിടെ ഗുരുതരാവസ്ഥയിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ടി.സിദ്ദിഖ് മനോരമ ഓൺലൈനോട് പറഞ്ഞു. സൈന്യം...

ഉറങ്ങുന്ന സ്ത്രീയുടെ തലമുടിയ്ക്ക് ഇടയിലേക്ക് കയറുന്ന പാമ്പ്

മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിന് പിന്നാലെ പാമ്പുകള്‍ അടക്കമുള്ള ഇഴ ജന്തുക്കള്‍ നാട്ടിലും നഗരങ്ങളിലും സ്വൈര്യവിഹാരത്തിലാണ്. കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ജബൽപൂരിലെ കല്യാൺപൂർ മേഖലയിൽ പൊതു ഇടത്ത് ശൌച്യം...

നടി കൃതി സനോണ്‍ പ്രണയത്തില്‍; കാമുകനെ തിരഞ്ഞ് ആരാധകര്‍

ബോളിവുഡിന്റെ കൃതി സനോണ്‍ ദേശീയ അവാര്‍ഡ് നേടിയ നടിയാണ്. മിമിയിലൂടെയാണ് മികച്ച നടിക്കുളള ദേശീയ അവാര്‍ഡ് കൃതി നേടിയത്. കൃതി സനോണ്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ചെയ്‍തിട്ടുണ്ട്....

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില വില കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ...

ടെന്നീസ് സ്റ്റാര്‍ രോഹൻ ബൊപ്പണ്ണ ഇന്ത്യന്‍ കുപ്പായത്തില്‍ നിന്ന് വിരമിച്ചു

പാരിസ് : ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ ഇന്ത്യന്‍ കുപ്പായത്തില്‍ നിന്ന് വിരമിച്ചു. പാരിസ് ഒളിംപിക്‌സില്‍ നിന്ന് നേരത്തെ പുറത്തായതിന് പിന്നാലെയാണ് ബൊപ്പണ്ണയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യക്കായി...

പ്രഭാസ് നായകനായ ‘രാജാ സാബി’ന്റെ ആദ്യ ഗ്ലിംപ്സ് പുറത്ത്

പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രാജാ സാബി’ന്റെ ആദ്യ ഗ്ലിംപ്സ് പുറത്തുവിട്ടു. സിനിമാ പ്രേമികളെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് ​പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്....