Blog

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയ അഖിൽ മാരാർക്കെതിരെ പൊലീസ് കേസ്

കൊച്ചി : സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാ‍ർക്കെതിരെ പൊലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇൻഫോ‍പാ‍ർക്ക് പൊലീസിന്റെ നടപടി. വയനാട് ദുരന്തത്തിൽപ്പെട്ടവരെ...

വാഹനാപകടത്തിൽ ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന് ദാരുണാന്ത്യം

തിരുവനന്തപുരം : പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ്. അംബികയുടെ മകന്‍ വിനീത് മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചാണ് വിനീത് (34) മരിച്ചത്. പുലർച്ചെ 5.30നു പള്ളിപ്പുറം...

“നിലവിളിക്കുന്ന മുഖവുമായി പുരാതന ഈജിപ്ഷ്യൻ മമ്മി” മുഖരൂപത്തിന്‍റെ രഹസ്യം കണ്ടെത്തി

ഏതാണ്ട് ഒരു നൂറ്റാണ്ടിന് ശേഷം, നിലവിളിക്കുന്ന മുഖവുമായി കണ്ടെത്തിയ ഒരു പുരാതന ഈജിപ്ഷ്യൻ മമ്മിയുടെ പിന്നിലെ രഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. 1935 -ൽ ഈജിപ്തിലെ ദേർ എൽബഹാരി...

ആധാർ കാർഡ് ഈ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല

രാജ്യത്തെ ഏതൊരു പൗരന്റെയും പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. 2010-ൽ ഇന്ത്യയിൽ അവതരിപ്പിച്ച ആധാർ കാർഡ്, ഔദ്യോഗികവും വ്യക്തിപരവുമായ വിവിധ കാര്യങ്ങൾക്കായി ഇന്ന് ഉപയോഗിക്കുന്നു. കുട്ടികൾക്കും...

അത്താഴം കഴിച്ച് കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

ബെംഗളൂരു : അത്താഴം കഴിച്ച് കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ കല്ലൂരില്‍ താമസിക്കുന്ന ഭീമണ്ണ ബഗ്ലി ഭാര്യ ഏരമ്മ മക്കളായ...

പെൺകുട്ടിയുടെ കൈ പിടിച്ച് പ്രണയാഭ്യാർഥന നടത്തിയ യുവാവിന് രണ്ടു വർഷം തടവ്

മുംബൈ : പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യാർഥന നടത്തിയ യുവാവിന് രണ്ടുവർഷം തടവ്. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് 24 വയസ്സുകാരനു രണ്ടുവർഷം തടവുവിധിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം....

വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ ആദ്യഘട്ടം 3 കോടി രൂപ നൽകും; മോഹൻലാൽ ആദ്യഘട്ടം

മേപ്പാടി : വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്ന് നടൻ മോഹൻലാൽ. ആദ്യഘട്ടമായാണ് 3 കോടി രൂപ നൽകുക. പിന്നീട് ആവശ്യമുള്ളത് അനുസരിച്ച്...

പ്രകൃതി സംഹാര താണ്ഡവമാടിയ ദുരന്തഭൂമിയിൽ വീർത്ത അകിടും മുറിഞ്ഞ ശരീരവുമായി പശുക്കൾ

മേപ്പാടി : പുഞ്ചിരിമട്ടത്ത് ചിരിക്കാനോ കരയാനോ അറിയാതെ നിലവിളിച്ച കന്നുകാലികൾ. പ്രകൃതി സംഹാര താണ്ഡവമാടിയപ്പോൾ ഉടമസ്ഥൻ എവിടെയെന്നു പോലും അറിയാതെ അവർ കരഞ്ഞുവിളിച്ചു. നിസ്സഹായ അവസ്ഥയിലും തങ്ങളുടെ...

വയനാട് ദുരന്തത്തിന് കാരണം ക്വാറികൾ, പരിസ്ഥിതിയെ മറന്നുള്ള നിർമാണം നിയന്ത്രിക്കുന്നില്ല; മാധവ് ഗാഡ്ഗില്‍

പുണെ : പരിസ്ഥിതിയെ മറന്നുള്ള നിർമാണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. ക്വാറികളുടെ പ്രവർത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന...

പിതൃമോക്ഷത്തിനായി പതിനായിരങ്ങള്‍ ബലി തര്‍പ്പണം നടത്തി

മരിച്ച് പോയ പിതൃക്കള്‍ക്കായി ബലി അര്‍പ്പണം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ഇന്ന് രാവിലെ തന്നെ എത്തിയത്. കര്‍ക്കിടക വാവിന് പിതൃക്കള്‍ക്ക് ബലി അര്‍പ്പിച്ചാല്‍ അത് പിതൃപുണ്യമായി...