Blog

ചാമ്പ്യന്‍സ് ട്രോഫി 2025 : ഐസിസിസമ്മാനത്തുക പ്രഖ്യാപിച്ചു

ദുബായ്‌: ചാമ്പ്യന്‍സ് ട്രോഫി 2025 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. 2017-ന് ശേഷം ആദ്യമായി നടക്കുന്ന ടൂർണമെന്‍റിനുള്ള സമ്മാനത്തുകയില്‍ വന്‍ വര്‍ധനവാണ് ഐസിസി വരുത്തിയിരിക്കുന്നത്. 2017-ലെ...

തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

എറണാകുളം: തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ അശോകപുരം കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ മുരളി (37) യെയാണ് കാപ്പ ചുമത്തി വിയ്യൂർ...

നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ചു മോഷണം :യുവാവ് പിടിയിൽ

എറണാകുളം: നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ. തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്ത് (21)...

ചാലക്കുടി,പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപകൽ മോഷണം

തൃശൂർ: ചാലക്കുടി,പോട്ടയിൽ ഫെഡറൽ ബാങ്ക് ശാഖയിൽ ആണ്  കവർച്ച നടന്നത്. ജീവനക്കാരനെ ബന്ദിയാക്കി 15 ലക്ഷം കവർന്ന് കടന്നു കളയുകയായിരുന്നു. മോഷണ സമയത്ത് മാനേജറും ഒരു ജീവനക്കാരനും...

വിപണനത്തിൻ്റെ ‘വാലന്റൈന്‍സ് ‘ തന്ത്രം

ബാംഗ്ലൂർ:ആഗോളതലത്തിലെന്നപോലെ .'വാലന്റൈന്‍സ് ദിനം' ഇന്ത്യയിലെ യുവതയും വലിയ രീതിയിൽ തന്നെയാണ് ആഘോഷിക്കുന്നത്. ലോകത്തെ വിവിധയിടങ്ങളില്‍ കമിതാക്കള്‍ക്കായി പ്രത്യേക ആഘോഷങ്ങളും പാര്‍ട്ടികളും നടക്കുന്നുണ്ട്. വാലന്റൈന്‍സ് ദിനത്തില്‍ പങ്കാളിക്ക് സമ്മാനിക്കാനുള്ള...

‘ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോള്‍ സിനിമ നിര്‍മ്മിച്ച ആളാണ് ഞാന്‍.’-സുരേഷ് കുമാര്‍

തിരുവനന്തപുരം :നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വിമര്‍ശനത്തിനെതിരെ പ്രതികരിച്ച് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകള്‍ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ആന്റണി യോഗങ്ങളില്‍...

കലമ്പൊലി മന്ദിരസമിതി വാർഷികം

നവിമുംബൈ:    ശ്രീനാരായണ മന്ദിരസമിതി കലംബൊലി, റോഡ്‌പാലി, തലോജ എം. ഐ. ഡി. സി. യൂണിറ്റിന്റെ വാർഷികാഘോഷവും ഗുരുസെന്ററിലെ എട്ടാമത് പ്രതിഷ്ഠാ വാർഷികവും 23 ന് ഞായറാഴ്ച...

കുടുംബപൂജയും കുടുംബസംഗമവും.

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കുടുംബപൂജ 16 ന് ഞായറാഴ്ച വൈകിട്ട് 4 ന് അനിതപണിക്കരുടെ വസതിയിൽ നടക്കുമെന്ന് വനിതാവിഭാഗം...

മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ നിര്യാതയായി

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ (47) അന്തരിച്ചു. ക്യാന്‍സര്‍ രോഗ ബാധിതയായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മേതില്‍ രാധാകൃഷ്ണനോടൊപ്പം തിരുവനന്തപുരം ജഗതിയിലെ ഈശ്വര വിലാസം...