“ജൂൺ മാസം വരെ സമയമുണ്ട്.ആരുമായും ചർച്ചയ്ക്ക് തയ്യാർ ” -സിയാദ് കോക്കർ
എറണാകുളം :സിനിമ സമരവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ചൂടേറിയ വാർത്തകളായി പ്രചരിക്കുകയും സിനിമാ സംഘടനകളിൽ വിഭാഗീയമായ പ്രതികരണങ്ങൾക്കു വഴിയൊരുക്കുകയും ചെയ്തിരിക്കുകയാണ് .സംഘടന പിളരുമോ എന്ന് ചിന്തിച്ചാണ് ചിലരിപ്പോൾ ആശങ്കപ്പെടുന്നത്....
