Blog

ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ‘ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

എറണാകുളം :ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ' ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ...

ശിവാജി ജയന്തി മഹോത്സവം വസായിയിൽ

  വസായ് : ഛത്രപതി ശിവാജി ജയന്തി മഹോത്സവം ഫെബ്രുവരി 19 ന് വസായിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വസായ് വെസ്റ്റ് പഞ്ചവടി നാക്കയിൽ രാവിലെ പത്തുമണിക്ക്...

ശശിതരൂർ എഴുതിയ ‘കേരളവികസന’ത്തിന് പാതി പിന്തുണ നൽകി ശബരീനാഥൻ

തിരുവനന്തപുരം:പ്രമുഖ കോൺഗ്രസ്സ് നേതാക്കളെല്ലാം ശശിതരൂരിന്റെ ലേഖനത്തെ വിമർശിക്കുമ്പോൾ ശശി തരൂരിന് പാതി പിന്തുണ നൽകി മുൻ എംഎൽഎ കെഎസ് ശബരീനാഥൻ. കേരളത്തിൻ്റെ സ്റ്റാർട്ട്അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി...

“പ്രതിപക്ഷ നേതാവ് നടത്തുന്നത് വ്യാജ പ്രചരണം : റാ​ഗിം​ഗിൽ SFI ക്കു ബന്ധമില്ല”

കോട്ടയം: കോട്ടയത്തെ നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ് അതിക്രൂര സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നുവെന്നും എസ്എഫ്ഐയെ എങ്ങനെ ക്രൂശിക്കാമെന്നാണ്...

പറവൂർ കൂട്ടക്കൊലയിൽ കുറ്റപത്രം സമർപ്പിച്ചു

    എറണാകുളം : ഒരു കുടുംബത്തിലെ 3 പേരുടെ ജീവനെടുത്ത കൂട്ടക്കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു.   വൈരാഗ്യത്തോടെയുള്ള കൊടുംക്രൂരതയെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. പ്രതി ഋതുവിന് ജിതിന്‍ ബോസിന്‍റെ...

റാഗിങ് കേസിലുൾപ്പെട്ടവർ ആരും രക്ഷപ്പെടില്ല: മന്ത്രി വിഎൻ വാസവൻ

  കോട്ടയം: ഗവൺമെൻ്റ് നഴ്‌സിങ് കോളജിൽ നടന്ന റാഗിങ് പൈശാചികമായ കൃത്യമാണെന്ന് മന്ത്രി വിഎൻ വാസവൻ. കേസിലുൾപ്പെട്ടവർ ആരും രക്ഷപ്പെടില്ലെന്നും ഗവൺമെൻ്റ് കൃത്യമായ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം...

കുംഭമേളക്കെത്തിയ തീർത്ഥാടകരുമായുള്ള കാറും ബസും കൂട്ടിയിടിച്ചു; 10 മരണം, 19 പേര്‍ക്ക് പരിക്ക്

പ്രയാഗ്‌രാജ്: കുംഭ മേളക്കെത്തിയ തീര്‍ഥാടകരുടെ കാര്‍ ബസുമായി കൂട്ടിയിടിച്ചു. ഛത്തീസ്‌ഗഢ് സ്വദേശികളായ 10 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. ബസിലുണ്ടായിരുന്ന 19 പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരം. പുലര്‍ച്ചെ...

കായിക മന്ത്രിക്ക് വിവരക്കേടെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ്

തിരുവനന്തപുരം :ദേശീയ ഗെയിംസിലെ കേരളത്തിന്‍റെ മോശം പ്രകടനത്തിൽ കായിക സംഘടനകള്‍ക്കെതിരെ ആരോപണവുമായി മന്ത്രി രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽ...

എഴുതിയതിൽ ഉറച്ചുനിന്ന് ശശിതരൂർ :”നല്ലതു ആരുചെയ്‌താലും പിന്തുണയ്ക്കും “

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള നിലപാടിലുറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിലപാടിൽ മാറ്റമില്ലെന്നും സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ പിന്തുണയ്ക്കുമെന്നും അത്തരം...

പാതിവില തട്ടിപ്പ് : KN ആനന്ദകുമാറിൻ്റെ എൻജിഒ കോൺഫെഡറേഷനിൽ അനന്തുകൃഷ്ണൻ സ്ഥാപകാംഗം

തിരുവനന്തപുരം:പാതി വില തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന സായ് ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എന്‍.ആനന്ദകുമാറിന്റെ വാദം അസത്യമെന്നു തെളിയുന്നു .എൻജിഒ കോൺഫെഡറേഷൻ എന്ന ട്രസ്റ്റിന്റെ പൂർണ...