Blog

കൈമുട്ടിൽ അസഹ്യ വേദന :കണ്ടെത്തിയത് 25 വർഷം മുമ്പ് കടിച്ച പട്ടിയുടെ പല്ല്

ആലപ്പുഴ: കൈമുട്ട് വേദനയ്ക്ക് ശമനമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ കൈ പരിശോധിച്ചപ്പോൾ കിട്ടിയത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്!! ചേർത്തല തണ്ണീർമുക്കം കുട്ടിക്കൽ വൈശാഖിന്റെ...

പെരിയ ഇരട്ടക്കൊലക്കേസ് : പ്രതികളുമായി പാർട്ടിക്ക് ബന്ധമില്ല :എൽഡിഎഫ് കൺവീനർ

കാസർകോട്/കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നു ബന്ധമില്ല എന്നും നിരപരാധികളെ കുറ്റക്കാരെന്ന് കോടതി വിധിച്ചതായും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കേസിൽ കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ്...

നവീൻബാബുവിൻ്റെ ആത്‍മഹത്യയിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ഹരജി കോടതി തീർപ്പാക്കി

കണ്ണൂർ:എഡിഎം നവീൻബാബുവിൻ്റെ ആത്‍മഹത്യയിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ഹരജി കോടതി തീർപ്പാക്കി. തെളിവുകൾ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ തീർപ്പുമായി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്...

അണ്ണാ സർവ്വകലാശാല പീഡനം :പ്രത്യേക അന്യേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈകോടതി

ചെന്നൈ: അണ്ണാമല സർവ്വകലാശാലയിൽ രണ്ടാംവർഷ ബിരുദവിദ്യാർഥിനി ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട സംഭവത്തിൽ പ്രത്യേക അന്യേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈകോടതി. ഡി.സ്നേഹപ്രിയ ,എസ.ബിന്ദ്ര , അയമാൻ ജമാൽ എന്നീ...

പെരിയ ഇരട്ടക്കൊല -14 പ്രതികൾ കുറ്റക്കാർ , വിധി ജനുവരി 3 ന്

മുഴുവൻ പ്രതികൾക്കും ശിക്ഷ വിധിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് ശരത്‌ലാലിന്റെ പിതാവ് എറണാകുളം :പെരിയ ഇരട്ടകൊലപാതക കേസിൽ മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി...

പെരിയ ഇരട്ടക്കൊല: വിധി അൽപ്പസമയത്തിനകം …

ആറു വർഷത്തോളം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ രാഷ്ട്രീയ കേരളവും ജനതയും ഉറ്റു നോക്കുന്ന പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി ഇന്ന് വിധി പറയും.മുൻ എംഎൽഎ...

വാർഷിക പൊതുയോഗം നാളെ ,ഞായറാഴ്ച്ച

ഉല്ലാസ്‌നഗർ :ഉല്ലാസ് ആർട്സ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതു യോഗം നാളെ (29.12.2024-ഞായറാഴ്ച) വൈകുന്നേരം 3 ന് കൈരളി ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് സുരേഷ്‌കുമാർ കൊട്ടാരക്കര...

എം. ടി. കാലാതീതം : അക്ഷര കുലപതിക്ക് അനുസ്മരണവുമായി ഇപ്റ്റ

മുംബൈ: ഇപ്റ്റ കേരള - മുംബൈ ചാപ്റ്റർ 'എം.ടി. കാലാതീതം' എന്ന പേരിൽ എഴുത്തിൻ്റെ ഇന്ദ്രജാലം കൊണ്ട് തലമുറകള്‍ക്കായി സർഗ്ഗവസന്തം തീർത്ത വിഖ്യാത സാഹിത്യകാരൻ എം ടി...

വയനാട് ആത്മഹത്യാ ശ്രമം : കോൺഗ്രസ്സ് നേതാവും മകനും മരിച്ചു 

വയനാട് :   രണ്ടുദിവസം മുന്നേ വിഷം കഴിച്ചു ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച അച്ചനും മകനും മരിച്ചു.ചികിത്സയിലായിരുന്ന വയനാട് ഡി സി സി ട്രഷറർ എൻ എം...

ഡോ.മൻമോഹൻ സിംഗിൻ്റെ സംസ്കാരകർമ്മങ്ങൾ നാളെ നിഗംബൊദ്ഘട്ടിൽ

ന്യുഡൽഹി :അന്തരിച്ച മുൻപ്രധാനമന്ത്രി മൻമോഹൻസിംഗിൻ്റെ സംസ്കാരകർമ്മങ്ങൾ നാളെ നിഗം ബൊദ്ഘട്ടിൽ പൂർണ ബഹുമതികളോടെ നടക്കും. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച മുൻ പ്രധാനമന്ത്രിക്ക്...