നീറ്റ് യുജി 2025:അടുത്ത മാസം രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും
ന്യുഡൽഹി :നീറ്റ് യുജി 2025-ലേക്കുള്ള ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവയുടെ സിലബസിന് അന്തിമരൂപമായി. ഇത് ഓണ്‍ലൈനില്‍ ലഭ്യമാണ്. അടുത്ത മാസം രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.2025ലെ ദേശീയ...