പനി പിടിച്ച കുട്ടിക്ക് കക്കിരി കൊടുക്കുന്നത് തടഞ്ഞു. യുവാവ് സഹോദരിയെ കുത്തിക്കൊന്നു.
കർണ്ണാടക : പനി പിടിച്ച കുട്ടിക്ക് കക്കിരി കൊടുക്കുന്നത് തടഞ്ഞത്തിന്റെ പ്രകോപനത്തിൽ യുവാവ് സഹോദരിയെ കുത്തിക്കൊന്നു. കൊല്ലേഗലിലെ ഇദ്‌ഗാ മൊഹല്ലയിലാണ് സംഭവം. യുവാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ...