Blog

കലൂർ സ്റ്റേഡിയത്തിൽ നടന്ന മൃദംഗ വിഷൻ പരിപാടിക്കെതിരെ വിജിലൻസിൽ പരാതി

കൊച്ചി: മൃദംഗ വിഷൻ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'മൃദംഗനാദം' നൃത്ത പരിപാടിക്കെതിരെ വിജിലൻസിൽ പരാതി. വഴിവിട്ടു അനുമതി നൽകിയ പരിപാടിയിൽ വൻ സാമ്പത്തിക...

ഉമാ തോമസ് തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍

കൊച്ചി: കലൂര്‍ നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു. എംഎല്‍എയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ തുടരും.നൃത്ത...

വന്ദേഭാരത് സ്ലീപ്പർ റെഡി: പരമാവധി വേഗം 180 കിലോമീറ്റര്‍

ന്യൂഡൽഹി: രാജ്യത്തിന്റെ അതിവേ​ഗ യാത്രകൾക്ക് നിറം പകർന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍. മൂന്ന് ദിവസത്തെ പരീക്ഷണ ഓട്ടത്തിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ...

15 മാസമായി അബോധാവസ്ഥയിലായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു

ആലപ്പുഴ: കോളജിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റ് 15 മാസമായി അബോധാവസ്ഥയിലായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു. തോണ്ടൻകുളങ്ങര സ്വദേശി വാണി സോമശേഖരൻ (24) ആണ്...

സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന...

A.M.M.A കുടുംബ സംഗമം ഇന്ന്

  കൊച്ചി : ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമം ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ 9ന് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ചേർന്ന് കുടുംബസംഗമം ഉദ്ഘാടനം...

ഷാരോണ്‍ വധക്കേസ്: വിധി ഈ മാസം 17ന്

തിരുവനന്തപുരം: നാടിനെ നടുക്കിയ ഷാരോണ്‍ വധക്കേസില്‍ വിധി പറയുന്നത് ജനുവരി 17ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ആണ് ഈ മാസം വിധി പ്രസ്താവിക്കുന്നത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും...

മൂത്തസഹോദരിയെ കൂടുതൽ സ്നേഹിക്കുന്നതിൽ പ്രകോപിതയായി യുവതി അമ്മയെ കുത്തിക്കൊന്നു

  കുർള : മൂത്ത സഹോദരിയ്ക്ക് 'അമ്മ തന്നെക്കാൾ കൂടുതൽ സ്നേഹവും പരിഗണനയും നൽകുന്നു എന്ന് പറഞ്ഞുണ്ടായ തർക്കം അവസാനിച്ചത് അമ്മയുടെ കൊലപാതകത്തിൽ ! കുർളയിലെ ഖുറേഷി...

പെരിയ കേസില്‍ ശിക്ഷ :‘അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ല;” മുന്‍ MLA കെ വി കുഞ്ഞിരാമന്‍

എറണാകുളം :അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ലെന്ന് പെരിയ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുന്‍ MLA കെ വി കുഞ്ഞിരാമന്‍. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞിരാമന്‍...

സർക്കാറിനെതിരെ പാലക്കാടുള്ള കർഷകർ സമരത്തിനൊരുങ്ങുന്നു

പാലക്കാട് :  താങ്ങുവില വർദ്ധിപ്പിക്കുക, സംഭരണ തുക നേരിട്ട് കർഷകരിലെത്തിക്കുക, കയറ്റുകൂലി സപ്ലൈക്കോയിൽ നിന്ന് ഈടാക്കുക, കർഷകരുടെ പെൻഷൻ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരളത്തിലെ കർഷകരും...