Blog

മൈനാഗപ്പള്ളിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ

കൊല്ലം: ശാസ്താംകോട്ട- മൈനാഗപ്പള്ളിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ.തെക്കൻ മൈനാഗപ്പള്ളി കൈതമൂട്ടിൽ തറയിൽ വീട്ടിൽ അജയ് കൃഷ്ണൻ (24),തൊടിയൂർ വേങ്ങറ കൊറ്റിനാട്ടേത്ത് തെക്കേ തറയിൽ വീട്ടിൽ...

54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി

തൃശൂർ :  പൊന്നൂക്കരയിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു (38)...

രഞ്ജി ട്രോഫി ഫൈനല്‍: കേരളത്തിനെതിരെ വിദര്‍ഭയുടെ തിരിച്ചുവരവ്

നാഗ്‌പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ ശക്തമായ തിരിച്ചുവരവ്. ഒരുവേള 24-3 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടിരുന്ന വിദര്‍ഭ ആദ്യ ദിനം രണ്ടാം സെഷന്‍...

നാലാം ക്ലാസുകാരി തൂങ്ങി മരിച്ചു

  തിരുവനന്തപുരം : വെള്ളനാട് നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീക്കുട്ടി – മഹേഷ്‌ ദമ്പതികളുടെ മകൾ ദിൽഷിതയാണ് മരിച്ചത്. വീട്ടിലെ ശുചി മുറിയിൽ...

ലൗ ജിഹാദ് ആരോപണം : കമിതാക്കൾ കേരളത്തിലെത്തി വിവാഹിതരായി

എറണാകുളം : ലൗ ജിഹാദ് ആരോപണത്തെ തുടർന്നുള്ള ഭീഷണി ഭയന്ന്  ജാർഖണ്ഡ് സ്വദേശികൾ കേരളത്തിലെത്തി വിവാഹിതരായി .ചിത്തപ്പൂർ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വർമ്മയുമാണ് കായംകുളത്ത്  വിവാഹിതരായത്....

പുളിയിലപ്പാറ ആദിവാസി മേഖലയിൽ വൻ തോതിൽ മദ്യം വിൽപ്പന; പ്രതി പിടിയിൽ

തൃശൂർ : പുളിയിലപ്പാറ ആദിവാസി മേഖലയിൽ വൻ തോതിൽ മദ്യം വിൽപ്പന. കൂടപ്പുഴ സ്വദേശി പട്ടത്ത് വീട്ടിൽ രമേഷ് (52 വയസ്സ് ) എന്നയാളെ 40 ലിറ്റർ...

സിനിമ നിർമ്മാതാവ് ജി ,സുരേഷ്‌കുമാറിനെ വിമർശിച്ചുകൊണ്ടുള്ള FB പോസ്റ്റ് ആൻറണി പെരുമ്പാവൂർ പിൻവലിച്ചു .

തിരുവനന്തപുരം : സിനിമ നിർമ്മാതാവ് ജി ,സുരേഷ്‌കുമാറിനെ വിമർശിച്ചുകൊണ്ടുള്ള FB പോസ്റ്റ് ആൻറണി പെരുമ്പാവൂർ പിൻവലിച്ചു . ഒരാഴ്ചയ്‌ക്കകം പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫിലിം ചേംബർ, ആന്റണി...

തുരങ്ക അപകടം : രക്ഷാദൗത്യം അതിസങ്കീർണ്ണമായി തുടരുന്നു

തെലങ്കാന : ചെളിയും വെള്ളവും നീക്കം ചെയ്യാൻ കഴിയാത്ത കാരണത്താൽ,തെലങ്കാന നാഗർകുർണൂലിലെ തുരങ്ക അപകടത്തിൽ രക്ഷാദൗത്യം അതിസങ്കീർണം. ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ടു വന്ന സാഹചര്യത്തിൽ ഒരു സംഘം രക്ഷാപ്രവർത്തകർ...

34 കാരി മകൻ്റെ 14കാരനായ കൂട്ടുകാരനെ ‘ തട്ടിക്കൊണ്ടു’ പോയതായി പരാതി!

പാലക്കാട്: സ്കൂളിൽ നിന്ന് കുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ട്വിസ്റ്റ്. ആലത്തൂരിൽ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയതായാണ് പരാതി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ്...

മലയാളി വിദ്യാർഥിനി ജര്‍മനിയില്‍ മരിച്ച നിലയിൽ

ബര്‍ലിന്‍: മലയാളി വിദ്യാർഥിനിയെ ജര്‍മനിയില്‍ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കലിനെയാണ് (25) ന്യൂറംബര്‍ഗിലെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ...