Blog

ഉത്തരേന്ത്യയില്‍ അതിശൈത്യം: ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്, വിമാനങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം അതിരൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ പലയിടങ്ങളിലും കാഴ്ച പരിധി പൂജ്യമായി മാറി. ഇതോടെ ജനജീവിതം ദുസ്സഹമായി മാറുകയാണ്.കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ യെല്ലോ...

മിഠായി കഴിച്ച് 19കാരിയുടെ താടിയെല്ല് പൊട്ടി: പല്ലുകൾക്ക് ഇളക്കം

ഒട്ടാവ: കാനഡയിലെ പ്രസിദ്ധമായ മിഠായി പരീക്ഷിച്ച പെൺകുട്ടിക്ക് കിട്ടിയത് എട്ടിൻ്റെ പണി. മിഠായിക്കുള്ളിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ 19കാരിയുടെ താടിയെല്ല് പൊട്ടുകയും പല്ലുകൾക്ക് ഇളക്കം സംഭവിക്കുകയും ചെയ്തു....

ചടയമംഗലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു: രണ്ട് മരണം

കൊല്ലം: ചടയമംഗലത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് മരണം. മൂന്നുപേർക്ക് ഗുരുതര പരിക്ക്. ചടയമംഗലം നെട്ടേതറ ഗുരുദേവ മന്ദിരത്തിന് സമീപം ഇന്ന് പുലർച്ചെയാണ്...

അസാധാരണ വൈകല്യം: കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും

ആലപ്പുഴ: അസാധാരണ വൈകല്യവുമായി ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി സര്‍ക്കാര്‍. ആലപ്പുഴ സ്വദേശി അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞിന്റെ ചികിത്സയാണ് സൗജന്യമാക്കിയത്. കുട്ടിയുടെ മാതാവ് നല്‍കിയ...

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല: ചെന്നിത്തല

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഈ ചര്‍ച്ച അനവസരത്തിലാണെന്നും രമേശ്...

വയനാട്ടില്‍ അമ്മയെ മര്‍ദിച്ച് മകന്‍: പൊലീസ് സ്വമേധയാ കേസെടുത്തു

പുല്‍പ്പള്ളി: വയനാട്ടില്‍ അമ്മയെ മര്‍ദിച്ച് മകന്‍. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയിലാണ് സംഭവം. മകന്‍ അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസുകാരോട് പരാതി പറയാന്‍ അമ്മ...

പെന്‍ഷന്‍ തട്ടിപ്പ്: 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ 31 ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. തട്ടിച്ച തുകയും പലിശയും ചേർത്ത് തിരിച്ചു പിടിക്കുമെന്നാണ് ഉത്തരവ്....

മുസ്ളീം ലീഗ് എന്നും തനിക്കൊപ്പം…: രമേശ് ചെന്നിത്തല

മലപ്പുറം :പാണക്കാട് തങ്ങള്‍മാര്‍ എല്ലാവരെയും ചേര്‍ത്തു പിടിയ്ക്കുന്നവരാണെന്നും സംഘര്‍ഷമുണ്ടാകുന്നയിടത്ത് സമാധാനത്തിന്റെ ദൂതുമായി പാണക്കാട് തങ്ങള്‍മാരും പി.കെ കുഞ്ഞാലിക്കുട്ടിയും എത്തുമെന്നും രമേശ് ചെന്നിത്തല. സമസ്ത ജാമിയ നൂരിയ അറബിയയുടെ...

കായിക മേളയിൽ നിന്ന് സ്‌കൂളുകളെ വിലക്കിയ നടപടി പ്രതിഷേധാർഹം : AISF

തിരുവനന്തപുരം:കായിക മേളയിൽ നിന്ന് സ്‌കൂളുകളെ വിലക്കിയ നടപടി അംഗീകരിക്കില്ലാ എന്നും പ്രതിഷേധിക്കുന്നവരെ വില ക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ AISF. മലപ്പുറം തിരുനാവായ നാവാമുകുന്ദ...

യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

കരുനാഗപ്പള്ളി: യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. ആലുംകടവ്, കോമളത്ത് വീട്ടില്‍ ബാബു മകന്‍ സംഘം രാഹുല്‍ എന്ന രാഹുല്‍ (29), കാട്ടില്‍കടവ്, മടത്തില്‍ പടീറ്റതില്‍,...