പിവി അൻവർ കേസ് :പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോടതി
മലപ്പുറം: ഫോറസ്റ്റ് ഓഫീസ് ആക്രമണത്തിൽ പൊലീസിന് കോടതിയുടെ വിമർശനം .പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോടതി. ആക്രമണത്തിന് MLA അൻവർ ആഹ്വാനം ചെയ്‌തു എന്നതിന് തെളിവില്ല എന്നും...