Blog

കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭയുടെ മകനെ ഒഴിവാക്കും; തെളിവില്ലെന്ന് എക്സൈസ്

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎ യുടെ മകനുൾപ്പെട്ട കഞ്ചാവ് കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിൻ്റെ റിപ്പോർട്ട്. കോടതിയിൽ കുറ്റപത്രം...

സ്വന്തം വീടിന് തീയിട്ട് യുവാവ്; മാനസിക രോഗിയെന്ന് നാട്ടുകാർ

തിരുവനന്തപുരം:  വെള്ളറടയിൽ വീടിന് തീയിട്ട് 30 കാരൻ. വെള്ളറട സ്വദേശി ആൻ്റോയാണ് സ്വന്തം വീടിന് തന്നെ തീയിട്ടത്.ആനപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപമായിരുന്നു ഇവരുടെ വീട്. രാവിലെ അമ്മ...

മുഹമ്മദ് ഷഹബാസിൻ്റെ മരണം തലയോട്ടി തകർന്ന് : പോസ്റ്റുമാർട്ടം റിപ്പോർട്ട്

  കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി തകർന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലതു ചെവിയുടെ മുകളിലായി തലയോട്ടി...

ഫെയ്മ- മഹാരാഷ്ട്ര ബാഡ്മിന്റൺ ടൂർണമെന്റ് – 2025

മുംബൈ :ഫെയ്മ (ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് മഹാരാഷ്ട്ര സംസ്ഥാന  കമ്മറ്റി )മഹാരാഷ്ട്ര യുവജനവേദി, മഹാരാഷ്ട്രയിലെ മലയാളി ബാഡ്മിന്റൺ കായിക പ്രേമികൾക്കായി സംസ്ഥാന...

മകനുണ്ടാക്കിയ കടബാധ്യത തനിക്കറിയിലായിരുന്നു എന്ന് അഫാൻ്റെ പിതാവ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം പലരിൽ നിന്നും കടം വാങ്ങിയുണ്ടായ സാമ്പത്തിക ബാധ്യതയാണെന്ന് പ്രതി അഫാൻ പൊലീസിന് മൊഴിനൽകിയ വാർത്ത അറിഞ്ഞ അഫാൻറെ പിതാവ് അബ്ദുൽ റഹീം,മകനുണ്ടാക്കിയ...

സൗജന്യനേത്ര ചികിത്സാ ക്യാമ്പും, സെമിനാറും നാളെ പനവേലിൽ

നവിമുംബൈ: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ, വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് ന്യൂ പൻവേൽ സെക്ടർ 5A യിൽ പ്രവർത്തിക്കുന്ന (ഗുരുദ്വാരക്കു സമീപം) ആർ ജുൻജുൻവാല...

രഞ്ജി ട്രോഫി ഫൈനൽ : കിരീടം വേണേൽ കേരളത്തിന് വിജയം അനിവാര്യം

നാഗ്‌പൂർ : രഞ്ജി ട്രോഫി ഫൈനലിൽ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയതോടെ കിരീടമോഹങ്ങൾ സഫലമാക്കാൻ വിജയം കേരളത്തിന് അനിവാര്യം. രണ്ടാം ഇന്നിങ്സിൽ വിദർഭ കളിക്കളത്തിൽ നടത്തിയത് തകർപ്പൻ...

“മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല’ –ഇന്നുമുതൽ നിലവിൽ വരും

തിരുവനന്തപുരം : ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും . എന്നാൽ...

വാഴിച്ചൽ ഇമ്മാനുവൽ കോളജിലെ സംഘർഷം ; പ്രതിയായ വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം: വാഴിച്ചൽ ഇമ്മാനുവൽ കോളജിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷത്തിൽ ഒരാൾ പിടിയിൽ. മലയിൻകീഴ് സ്വദേശി ജിതിനാണ് പിടിയിലായത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്. പ്രതിയായ വിദ്യാർത്ഥിയെ അറസ്റ്റ്...

മകളെ പീഡിപ്പിച്ച പിതാവിന് 21 വർഷം തടവ്

കണ്ണൂർ : പതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 21 വർഷം കഠിന തടവിനും, 13,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ എട്ടുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം....