Blog

നിലമ്പൂരിൽ മഹാകുടുംബയോഗം ഉദ്ഘാടനം ചെയ്യാൻ എംഎ ബേബിയെത്തും

മലപ്പുറം: ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും എത്തും. നിലമ്പൂര്‍ മണ്ഡലത്തിൽ എൽഡിഎഫ് സംഘടിപ്പിക്കുന്ന മഹാ കുടുംബ യോഗങ്ങള്‍ സിപിഎം ജനറൽ സെക്രട്ടറിയായ...

ചിക്കൻ സ്റ്റാളില്‍ നിറയെ ചത്ത കോഴികളെ കണ്ടെത്തി

കോഴിക്കോട്: നടക്കാവ് വണ്ടിപ്പേട്ട ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ചിക്കൻ സ്റ്റാളിലാണ് നിറയെ ചത്ത കോഴികളെ കണ്ടെത്തിയത്. ചക്കോരത്ത്കുളത്തെ കെകെഎച്ച് എന്ന പേരിലുള്ള സ്ഥാപനത്തിലാണ് നിരവധി പെട്ടികളില്‍ ചത്ത കോഴികളെ...

സത്യം വിജയിക്കുമെന്ന് തികഞ്ഞ പ്രതീക്ഷ : തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി ദിയ കൃഷ്ണ

തിരുവനന്തപുരം: സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി സ്ഥാപന ഉടമയും നടൻ കൃഷ്ണകുമാറിന്‍റെ മകളുമായ ദിയ കൃഷ്ണ രംഗത്തെത്തി. തട്ടിപ്പിനിരയായവർ തെളിവുകൾ...

സർക്കാര്‍ സ്കൂളിലെ പ്യൂണിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട:  കൂടൽ സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി ആണ് മരിച്ചത്. 52 വയസ്സായിരുന്നു.  ...

സോണിയ ഗാന്ധിക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം; ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു

ദില്ലി:കോൺഗ്രസ്സ് മുൻ ദേശീയ ആദ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരിയ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് അറിയിപ്പ്. ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള...

അനുശോചന യോഗം

മുംബൈ : കേളി രാമചന്ദ്രൻ്റെ പത്‌നിയും മുംബൈയിലെ മികച്ച സാംസ്‌കാരികപ്രവര്‍ത്തകയും കലാസംഘാടകയും മുംബൈ മലയാള ഭാഷ പ്രചാരണ സംഘത്തിന്റെ ആരംഭകാലം മുതലുള്ള സജീവപ്രവർത്തകയുമായ സുമാ രാമചന്ദ്രൻ്റെ ആകസ്മികമായ...

തൊഴിൽസമയം കൂട്ടി ആന്ധ്ര സർക്കാർ

ആന്ധ്ര : തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതായി ആന്ധ്ര സർക്കാർ മിനിമം ജോലി സമയം പത്ത് മണിക്കൂർ ആക്കും . നിക്ഷേപങ്ങൾ ആകർഷിക്കാനും ഈസ് ഓഫ് ഡൂയിംഗ്...

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക് ; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

ദില്ലി : രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തു . രാജ്യത്ത് 5755 പേർക്ക് കൊവിഡ് പോസിറ്റീവ്സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 4 പേർ മരണപ്പെട്ടു. കേരളത്തിലും,...

ചാരായവും വാഷും ; യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ

കൊയിലാണ്ടി : ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ടുപേരാണ് എക്‌സൈസിൻ്റെ പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് ഇരിങ്ങല്‍ മുനമ്പത്ത് താഴെ രഞ്ജിത്ത് ലാല്‍,...