Blog

ലൈംഗിക പീഡനം : ബിജെപി പ്രസിഡന്‍റിനും ഗായകനുമെതിരെ കേസ്

ചണ്ഡീഗഡ്: ഹരിയാന ബിജെപി സംസ്ഥാന പ്രസിഡന്‍റ് മോഹൻ ലാൽ ബദൗലിക്കും ഗായകൻ റോക്കി മിത്തലിനുമെതിരെ ബലാത്സംഗ കേസ്. ഹിമാചൽ പ്രദേശിലെ കസൗലി പൊലീസിന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍...

തിരുവാതിര ആഘോഷിച്ച്‌ അണുശക്തിനഗറിലെ വനിതാ കൂട്ടായ്മ

മുംബൈ : സുമംഗലിമാരുടെ ദീര്‍ഘമാംഗല്യത്തിനും ദാമ്പത്യ ഐക്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും, കന്യകമാരുടെ മംഗല്യഭാഗ്യത്തിനുമായി ആചരിക്കുന്ന തിരുവാതിര , അണുശക്തിനഗറിലെ മലയാളി വനിതാ കൂട്ടായ്മ സമുചിതമായി ആഘോഷിച്ചു. സൂര്യോദയം...

വയനാട് ദുരന്തം: കാണാതായവരെ മരിച്ചവരായി കണക്കാക്കികുടുംബത്തിന് ധന സഹായം നൽകും

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട് കാണാതായവരെ മരിച്ചവരെ കണക്കാക്കുമെന്ന് സർക്കാർ. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്‌ടറോട് അഭ്യര്‍ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. കാണാതായവര്‍ക്കുള്ള...

നിറത്തിൻ്റെ പേരിൽ മാനസിക പീഡനം : നവവധു ആത്മഹത്യ ചെയ്തു.

  മലപ്പുറം: നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി പീഡിപ്പിച്ചതിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്‌തു . കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് (19 )ആണ്...

കണ്ണൂരിൽ മരിച്ചയാൾ ജീവിച്ചു

  കണ്ണൂർ: മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടയിൽ 'മൃതശരീര ' ത്തിൽ ജീവന്റെ തുടിപ്പ്! പത്രമാധ്യമങ്ങളിൽ ചരമകോളത്തിൽ ഇടംപിടിച്ച കൂത്തുപറമ്പ് പാച്ചപ്പൊയ്കയിലെ പവിത്രൻ അങ്ങനെ വീണ്ടും ജീവിതത്തിലേക്ക്...

മകരജ്യോതി ദര്‍ശന സായൂജ്യത്തിൽ ഭക്തലക്ഷങ്ങൾ

  പത്തനംതിട്ട: ശരണമുഖരതിമായ അന്തരീക്ഷത്തിൽ പൊന്നമ്പലമേട്ടിലെ മകരജ്യോതി ദര്‍ശന സായൂജ്യമടഞ് ഭക്ത ലക്ഷങ്ങൾ. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷം 6.45ഓടെയാണ് മകരജ്യോതി ദൃശ്യമായത്. ശരണമുഖരതിമായിരുന്നു സന്നിധാനം. ശരണം...

ജാമ്യ ഉത്തരവ് നടപ്പാക്കേണ്ട : റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജയിലിൽ കഴിയുന്നവർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച്‌ ബോബി ചെമ്മണ്ണൂർ

എറണാകുളം : റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാത്തവർക്കു ജയിലിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌കൊണ്ട് ബോബി ചെമ്മണ്ണൂർ . റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജയിലിൽ കഴിയുന്നവർ പുറത്തിറങ്ങും വരെ...

ധര്‍മ്മടത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന് നേരെ സിപിഐഎം ആക്രമണം

കണ്ണൂര്‍ ധര്‍മ്മടത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന് നേരെ സിപിഐഎം ആക്രമണം. ധര്‍മ്മടം സ്വദേശി ആദിത്യന് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്...

വയനാട് പുനരധിവാസം : സ്ഥലമേറ്റെടുപ്പിനെതിരെ ഹാരിസൺസ് മലയാളം ഹൈക്കോടതിയിൽ

തിരുവനന്തപുരം: :വയനാട് പുനരധിവാസത്തിനായുള്ള ഭൂമിയേറ്റെടുപ്പിന് അനുമതി നൽകിയതിനെതിരെ ഹാരിസൺസ് മലയാളം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. . സ്ഥലമേറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച്...

മഹാ കുംഭമേളയില്‍ ‘അമൃത സ്‌നാനം’നടത്തിയത് കോടികൾ

പ്രയാഗരാജ് : ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സം​ഗമമായ മഹാ കുംഭമേളയിൽ സവിശേഷ ദിനമായ ഇന്ന് 'അമൃത സ്‌നാനം' ആരംഭിച്ചു.തണുപ്പും ഇടതൂർന്ന മൂടൽമഞ്ഞും നിറഞ്ഞുനിൽക്കുന്ന പുണ്യ നദീ...