കോളജ് നിയമനങ്ങള്‍ക്ക് പുതിയ യോഗ്യതാ മാനദണ്ഡം; കരട് പുറത്തിറക്കി യുജിസി
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും അക്കാദമിക് ജീവനക്കാരുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള യോഗ്യതകൾ പുനഃപരിശോധിക്കാനുള്ള കരട് ചട്ടങ്ങൾ പുറത്തിറക്കി യുജിസി. ദേശീയ, അന്തർദേശീയ മാനദണ്ഡങ്ങളുമായി യോജിപ്പിച്ച് അക്കാദമിക്...