Blog

‘ബോചെ’യ്ക്ക് വഴിവിട്ട സഹായം :ജയിൽ – ഡിഐജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ

  തിരുവനന്തപുരം :തിരുവനന്തപുരം: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ....

പിപിഇ കിറ്റ് വാങ്ങിയതിൽ പത്ത് കോടിയുടെ അധികബാധ്യത: സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ 10.23 കോടിയുടെ നഷ്ടമുണ്ടായതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. നിയമസഭയിൽ വെച്ച റിപ്പോർട്ടിലാണ് ആരോഗ്യവകുപ്പിൽ നടന്ന...

മൊബൈൽ പിടിച്ചുവച്ചു : അദ്ധ്യാപകന് നേരെ വിദ്യാർത്ഥിയുടെ ഭീഷണി(VIDEO)

പാലക്കാട് : മൊബൈൽ പിടിച്ചുവെച്ച പ്രധാനാധ്യാപകന് നേരെ വിദ്യാർത്ഥിയുടെ ഭീഷണി . രംഗം ചിത്രീകരിച്ചയാൾക്ക് നേരെയും വിദ്യാർത്ഥി കൊലവിളി നടത്തി .പാലക്കാട് തൃത്താല സ്‌കൂളിലെ പ്ലസ് വൺ...

ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം:യുവാവ് അറസ്റ്റിൽ

കണ്ണൂർ :ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു.യുവതിയുടെ ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ പൊയിൽ...

ക്യാപിറ്റോള്‍ ആക്രമണം : കലാപകാരികൾക്ക് മാപ്പ് നൽകി ഡൊണാൾഡ് ട്രംപ്.

വാഷിങ്ടൺ :അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി അധികാരമേറ്റതിന് പിന്നാലെ ക്യാപിറ്റോൾ കലാപകാരികൾക്ക് മാപ്പ് നൽകി ഡൊണാൾഡ് ട്രംപ്.  2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിന് നേരെ ആക്രമണം...

പത്താം ക്ലാസ് കാരി ഗർഭിണിയായി: പോക്സോ കേസ് ചുമത്തി യുവാവിനെ അറസ്റ്റു ചെയ്‌തു

  മലപ്പുറം : പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവിനെ പോക്സോ കേസ് ചുമത്തി പോലീസ് അറസ്സുചെയ്തു.തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ തിരൂർ...

ഇൻസ്റ്റാഗ്രാം സൗഹൃദം: മുപ്പതുകാരിയെ യുവാവ് വീട്ടിൽ കയറി കൊലപ്പെടുത്തി

  തിരുവനന്തപുരം : കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി .മരിച്ചതു വെഞ്ഞാറമ്മൂട് സ്വദേശി ആതിര.ക്ഷേത്രപൂജാരിയായ ഭർത്താവ് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന ആതിരയെ...

തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച നക്സലേറ്റ് കൊല്ലപ്പെട്ടു

  റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ ഗാരിയാബന്ദ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 14 ന്കസലൈറ്റുകളെ വധിച്ച് സുരക്ഷാസേന. നക്‌സലൈറ്റ് സെൻട്രൽ കമ്മിറ്റി അംഗമായ ജയരാം എന്ന ചലപതിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇയാളുടെ...

മാലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: മാലൂർ നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മാലൂർ പോലീസിൻ്റെ...

കാണ്മാനില്ല

മുംബൈ : ഈ ഫോട്ടോയിൽ കാണുന്ന സോമൻ എന്ന വ്യക്തിയെ ജനുവരി ഒന്നാം തീയതി മുതൽ കാണാതായതായി മകൻ ജയ്സൺ അറിയിക്കുന്നു. ഡോംബിവ്‌ലി വിഷ്ണുനഗർ പോലീസ് സ്റ്റേഷനിൽ...