Blog

പ്രതിപക്ഷ നേതാവ് നയിക്കുന്ന മലയോര സമര യാത്ര നാളെ മുതല്‍ ഫെബ്രു: 5 വരെ

ഇരിക്കൂര്‍: വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന...

സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി ഗുരുതരാവസ്ഥയില്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന്...

മഹാരാഷ്ട്രയിൽ സൈന്യത്തിന്റെ ആയുധ നിർമാണശാലയിൽ സ്ഫോടനം :5 മരണം

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ ഓർഡിനൻസ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 5 പേർ മരിച്ചു, 10 ജീവനക്കാർക്കായി തിരച്ചിൽ, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. രാവിലെ 10.30 ഓടെയാണ് സ്‌ഫോടനമുണ്ടായതെന്ന്...

കടുവാ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു :വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

വയനാട് :മാനന്തവാടി പഞ്ചാര കൊല്ലിയിൽ പ്രിയദർശിനി എസ്റ്റേറ്റിന് സമീപം കാപ്പി പറിക്കാൻ പോയ ആദിവാസി സ്ത്രീ കടുവആക്രമണത്തിൽ കൊല്ലപ്പെട്ടു .വനംവകുപ്പിലെ താൽക്കാലിക വാച്ചർ അച്ചപ്പന്റെ ഭാര്യ രാധയാണ്‌...

പൂർണ്ണമായും വഴിമുടക്കിയുള്ള ഘോഷ യാത്രവേണ്ട : SPമാർക്ക്DGPയുടെ സർക്കുലർ

തിരുവനന്തപുരം : ഉത്സവങ്ങളുടെയോ മറ്റു ആഘോഷങ്ങളുടെ ഘോഷയാത്രയോ കടന്നുപോകുമ്പോൾ ഒരുകാരണവശാലും റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെടാൻ പാടില്ല. ക്ഷേത്രം ഭാരവാഹികൾ ഉത്സവ ഘോഷയാത്രയുള്ള ദിവസങ്ങളിൽ റോഡിന്റെ ഒരുവശം...

സമരപ്രഖ്യാപനം : റേഷൻ വ്യാപാരികളെ അനുനയിപ്പിക്കാൻ സർക്കാർ

ഇന്ന് ധനകാര്യ മന്ത്രിയുടെയും ഭക്ഷ്യ മന്ത്രിയുടെയും നേതൃത്വത്തിൽ വ്യാപാരി സംഘടനകളുമായി രണ്ടു മണിയോടെ ഓൺലൈൻ ആയിട്ട് ചർച്ച നടക്കും . തിരുവനന്തപുരം : ജനങ്ങളുടെ അന്നം മുട്ടിക്കുന്ന...

ഡൽഹിയിലെ ക്രമസമാധാന പ്രശ്‌നങ്ങളിൽ ആശങ്ക: യോഗി , ശരിയെന്ന് കെജ്രിവാൾ

ന്യൂഡൽഹി : ഡൽഹിയിലെ ക്രമസമാധാന പ്രശ്‌നങ്ങളിൽ ആശങ്കയറിയിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്ത ഡൽഹിയിൽ വോട്ട് തേടിയെത്തിയ യോഗി, അരവിന്ദ് കെജ്‌രിവാളിനെയും...

ക്ഷേത്രത്തിന് സമീപം മാംസാഹാരം കഴിച്ച മുസ്ലീംലീഗ് എംപിയെ പുറത്താക്കണമെന്ന് അണ്ണാമലൈ

ചെന്നൈ: മധുരയിലെ തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യം സ്വാമി കുന്നില്‍ വച്ച് രാമനാഥപുരത്തെ മുസ്ലീം ലീഗ് എംപി നവാസ് കനി മാംസാഹാരം കഴിച്ചെന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ...

എഐ പോലുള്ള സാങ്കേതിക വിദ്യകൾ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കും ‘: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി: എഐ പോലുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വരും വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകളെ പരിവര്‍ത്തനം ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഇതില്‍ വരാൻ...

ബുദ്ധിയും കരുത്തുമായി ഉയരങ്ങൾ കീഴടക്കി അവർ വളരട്ടെ ….

മുംബൈ:  ഇന്ന് ദേശീയ ബാലികാദിനം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം ആചരിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ജീവിത നിലവാരം...