Blog

ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ യുടെ സ്റ്റേ നീക്കി

എറണാകുളം: ആസിഫ് അലി നായകനാകുന്ന 'ആഭ്യന്തര കുറ്റവാളി' എന്ന സിനിമയുടെ സ്റ്റേ നീക്കി എറണാകുളം കോമേഴ്‌ഷ്യൽ കോടതി. നിർമാതാവ് പണപ്പിരിവ് നടത്തിയെന്ന പരാതിയിലായിരുന്നു സ്റ്റേ നൽകിയത്. കൂടുതൽ...

മതപരിവര്‍ത്തനം :പഞ്ചാബിൽ ഒന്നര വര്‍ഷത്തിനിടെ മതം മാറിയത് മൂന്നര ലക്ഷം പേര്‍

  അമൃത്‌സര്‍: പഞ്ചാബിൽ സിഖ് മതത്തില്‍പ്പെട്ടവര്‍ വന്‍തോതില്‍ ക്രിസ്‌തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് 3.5 ലക്ഷം പേര്‍ ക്രിസ്‌തു മതം...

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം : പരാതിസമിതിയുടെ സുരക്ഷ സുപ്രധാന വിഷയം -സുപ്രീം കോടതി.

ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗിക പീഡന ആഭ്യന്തര പരാതി സമിതികളില്‍ അംഗങ്ങളായവര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്‌പര്യ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഇതൊരു സുപ്രധാനവിഷയമാണെന്നും കോടതി നിരീക്ഷിച്ചു....

പൊതുമധ്യത്തിൽ അപമാനിച്ചു,അവസരങ്ങൾ ഇല്ലാതാക്കി :സംവിധായകനും നിർമ്മാതാവിനുമെതിരെ സാന്ദ്രാതോമസ്‌ പരാതി നൽകി

എറണാകുളം: പൊതുമധ്യത്തിൽ അപമാനിച്ചു എന്ന് നിർമാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയിൽ സംവിധായകൻ ബി.ഉണ്ണികൃഷ്‌ണനെതിരെയും നിർമാതാവ് ആന്‍റോ ജോസഫിനെതിരെയും പോലീസ് കേസ് റജിസ്റ്റർ ചെയ്‌തു .എറണാകുളം സെൻട്രൽ...

സെയ്ഫ് അലിഖാനെതിരെയുള്ള ആക്രമണം :മൊഴികളിലും രേഖകളിലും പൊരുത്തക്കേടുകൾ

മുംബൈ: നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട മൊഴികളിലേയും രേഖകളിലേയും പൊരുത്തക്കേടുകൾ ചർച്ചയാകുന്നു. സംഭവം നടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ്...

സംവിധായകൻ ഷാഫി ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ബി ഉണ്ണികൃഷ്ണൻ

എറണാകുളം : സംവിധായകൻ ഷാഫിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും ഗുരുതരാവസ്ഥിൽ തുടരുകയാണെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിൽ വെച്ചാണ് ഷാഫിയുടെ ആരോഗ്യനില സംബന്ധിച്ച...

ഇടകലർന്ന വ്യായാമം അവിഹിത ബന്ധങ്ങളുണ്ടാകാൻ അവസരമാകുന്നു; Dr.ഹുസൈൻ മടവൂർ

മലപ്പുറം: പൊതു ഇടങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യരുതെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച്  പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ. കാന്തപുരം സംസാരിച്ചത് മത...

ആയുധ നിര്‍മ്മാണശാലയിലെ പൊട്ടിത്തെറി: മരണ സംഖ്യ 8

നാഗ്‌പൂർ : മഹാരാഷ്‌ട്രയിലെ ഭണ്ടാര ജില്ലയിലെ ആയുധ നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ട് പേര്‍ മരിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞു. 7 പേരുടെനില അതീവ ഗുരുതരമായി തുടരുന്നു....

ചർച്ച പരാജയം ; തിങ്കളാഴ്ച മുതൽ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്.

തിരുവനന്തപുരം : ഇന്ന് 2 മണിക്ക് ഓൺലൈൻ വഴി റേഷൻ വ്യാപാരി സംഘടനാപ്രതിനിധികളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതൽ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്...

കടുവാആക്രമണം :രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം : കടുവയെ വെടിവെച്ചു കൊല്ലും

  വയനാട് : മാനന്തവാടിയിലെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി സ്വദേശി രാധ( 45 )യുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് മന്ത്രി കേളു...