പകുതിവിലത്തട്ടിപ്പ് : അന്വേഷണം ക്രൈംബ്രാഞ്ച്ന് കൈമാറി
തിരുവനന്തപുരം: പകുതിവില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി . എറണാകുളം ക്രൈബ്രാഞ്ച് യൂണിറ്റ് എസ്‌പി ടിപി സോജനാണ് അന്യേഷണ...
തിരുവനന്തപുരം: പകുതിവില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി . എറണാകുളം ക്രൈബ്രാഞ്ച് യൂണിറ്റ് എസ്‌പി ടിപി സോജനാണ് അന്യേഷണ...
ഹല്‍ദ്വാനി: ദേശീയ ഗെയിംസില്‍ തയ്ക്വാന്‍ഡോയില്‍ കേരളത്തിന് സ്വര്‍ണം. വനിതകളുടെ തെയ്ക്വാന്‍ഡോയില്‍ (67 കിലോ വിഭാഗം) കേരളത്തിന്റെ മാര്‍ഗരറ്റ് മരിയ റെജിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഇതിനുപുറമേ ഏഴു വെങ്കലവും...
ആലപ്പുഴ : മധ്യവയസ്കനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഒടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞു . പോലീസിൻ്റെ കൃത്യതയാർന്ന അന്യേഷണത്തിലാണ് അമ്മയുടെ കാമുകന് വഴിയിൽ കെണിയൊരുക്കി വൈദ്യുതാഘാതം...
എറണാകുളം : കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോർഡിലെ അധികാരികളുടെ മാനസിക പീഡനത്തിനെതിരെ പരാതി നല്‍കിയ കൊച്ചി ഓഫീസിലെ സെക്ഷന്‍ ഓഫീസര്‍ ജോളി മധു മരിച്ചു. തലയിലെ...
ന്യൂഡൽഹി: ‘Pariksha Pe Charcha’ യുമായി ബന്ധപ്പെട്ട് വിദ്യാർഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധാന്യങ്ങളുടെയും പച്ചക്കറികളുടെയും പ്രാധാന്യത്തെക്കുറിച്ച് ഡൽഹിയിലെ സുന്ദർ നഴ്‌സറിയിലെ വിദ്യാർഥികളുമായാണ് അദ്ദേഹം സംവദിച്ചത്....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്‌ട്ര സന്ദര്‍ശനം ഇന്ന് തുടങ്ങും. യുഎസ്, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. ഇന്ന് വൈകിട്ട് ഫ്രാന്‍സില്‍ എത്തുന്ന അദ്ദേഹം ഫ്രഞ്ച്...
ഉല്ലാസ്‌നഗർ :24-ാംമത് CPI(M) ദക്ഷിണ താനെ താലൂക്ക് സമ്മേളനം ഉല്ലാസ് നഗർ 4(E)ലെ സാർവ്വജനിക് ഹാളിൽ.സീതാറാ യെച്ചൂരി സഭാഗൃഹിലെ കോടിയേരി ബാലകൃഷ്ണൻ മഞ്ചിൽ നടന്നു.മുതിർന്ന നേതാവ് പി.വി.ബാലൻ...
എറണാകുളം: 'ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന റെയ്ഡിൽ 60 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന ഞായറാഴ്ച പുലർച്ചെ വരെ നീണ്ടു....
കോയമ്പത്തൂര്‍: വടകരയില്‍ കാറിടിച്ച് ഒന്‍പതുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജില്‍ പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഷെജിലിനെ പിടികൂടിയത്. ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ഇയാളെ വിമാനത്താവളത്തില്‍...
മുംബൈ: ഫെബ്രുവരി 15 &16 തീയതികളിൽ വർളി നെഹ്‌റുസെന്ററിൽ വെച്ചു നടക്കുന്ന ' മറാഠി- മലയാളി എത്തിനിക് ഫെസ്റ്റിവൽ' 2025- സീസൺ 6ൽ , കലാപരിപാടികൾ അവതരിപ്പിക്കാൻ...