Blog

സൈന്യത്തെ അപമാനിച്ചെന്ന് പരാതി; രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകണം

ലഖ്‌നൗ :  ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച സംഭവത്തില്‍ ഉത്തർപ്രദേശിലെ കോടതി  രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. മാർച്ച് 24...

കൊങ്കൺ റയിൽവെ മേഖലയ്ക്ക് എന്നും അവഗണന

മഹാരാഷ്ട്രയിൽ റെയിൽവേ 23778 കോടിയുടെ വികസന പദ്ധതികൾ നടത്തിയിട്ടും കൊങ്കൺ റയിൽവെ മേഖലയിൽ അവഗണന നേരിടുന്നു. കഴിഞ്ഞ 27വർഷമായി യാതൊരു വികസനവും ഈ മേഖലയിൽ നടക്കുന്നില്ല. മഹാരാഷ്ട്രയിൽ...

“പ്രധാനമന്ത്രിയുടെ അമേരിക്കൻയാത്ര ആയുധ കച്ചവടത്തിന്” : പിണറായി വിജയൻ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ആയുധ കച്ചവടം ഉറപ്പിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിക്ക് മുൻപ് അമേരിക്ക സന്ദർശിച്ചത്  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...

വന്യമൃഗ ആക്രമണം : ഉന്നതലയോഗം നാളെ

  തിരുവനന്തപുരം :ആവർത്തിച്ചുണ്ടാകുന്ന വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പിന്റെ ഉന്നതതല യോഗം നാളെ ചേരും. ഉച്ചയ്ക്ക് 2.30നാണ് യോഗം.വന്യജീവി ആക്രമണം തടയാനുള്ള വിവിധ നടപടികൾ ചർച്ചയാകും...

വടകര കാറപകടം: പിടിയിലായ ഷെജിലിന് ജാമ്യം

കോഴിക്കോട്:വടകരയിൽ കാറിടിച്ച് വയോധിക മരിക്കുകയും പേരക്കുട്ടി കോമാവസ്ഥയിലാവുകയും ചെയ്‌ത കേസിൽ അറസ്റ്റിലായ പുറമേരി സ്വദേശി ഷെജിലിന് (35) ജാമ്യം. വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്....

പട്രോളിംഗിനിടെ സ്‌ഫോടനം; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ജമ്മുകാശ്‌മീർ : ജമ്മുവില്‍ സൈനിക പട്രോളിംഗിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. അഖ്‌നൂർ സെക്‌ടറിലെ ലാലിയാലി പ്രദേശത്ത് ഇന്ന് നടത്തിയ ഫെന്‍സ് പട്രോളിംഗിനിടെയാണ് അപകടമുണ്ടായത്. ഐഇഡി...

കുംഭമാസ പൂജ: ശബരിമല നട നാളെ തുറക്കും

  പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട നാളെ (12.02.2025) തുറക്കും. തന്ത്രി കണ്ഡരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും....

അഞ്ചാം ക്ലാസുകാരിയെ 16കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനാറുകാരനുൾപ്പെടെ രണ്ട് പേർ പിടിയിൽ. എറണാകുളം സ്വദേശി സുധീഷ്, അയൽവാസിയായ പതിനാറുകാരൻ എന്നിവരാണ് അറസ്റ്റിലായത്. അടൂരിൽ പെൺകുട്ടിയുടെ...

പിടി ഉഷക്കെതിരെ ഗുരുതരആരോപണങ്ങളുയർത്തി കായിക മന്ത്രി

തിരുവനന്തപുരം : ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷക്കെതിരെ കായിക മന്ത്രി .ദേശീയ കായികമേളയിൽ കേരളത്തിന് ലഭിക്കേണ്ട മെഡലുകൾ നഷ്ടപ്പെടാൻ പിടി ഉഷ കാരണമായതായി മന്ത്രി അബ്ദുൾ...

മഹാകുംഭമേള : ട്രയിനിൽ കയറിപ്പറ്റാൻ സാധിക്കാത്തവർ അക്രമാസക്തരായി

മഹാകുംഭമേളയ്ക്ക് പോകാനായി ട്രെയിനിൽ കയറാൻ സാധിക്കാത്തതിൽ ട്രെയിൻ തല്ലി തകർത്ത് യാത്രക്കാർ. മഹാകുംഭത്തിലേക്ക് യാത്ര ചെയ്യുന്ന ഭക്തർ നിറഞ്ഞിരുന്ന സ്വതന്ത്ര സേനാനി എക്‌സ്‌പ്രസിൽ കയറാൻ സാധിക്കാതെ വന്നതോടെയാണ്...