ഏഷ്യയിലെ മികച്ച നഗരങ്ങളില്‍ കൊല്ലത്തിന് 51ാംസ്ഥാനം
ന്യുഡൽഹി : ഏഷ്യ പസഫിക് മേഖലയിലെ നൂറ് മികച്ച നഗരങ്ങളുടെ പട്ടികയില്‍ കൊല്ലത്തിന് 51ാം റാങ്ക്. കേരളത്തില്‍ നിന്ന് അഞ്ച് നഗരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ആഗോള സ്ഥല...
ന്യുഡൽഹി : ഏഷ്യ പസഫിക് മേഖലയിലെ നൂറ് മികച്ച നഗരങ്ങളുടെ പട്ടികയില്‍ കൊല്ലത്തിന് 51ാം റാങ്ക്. കേരളത്തില്‍ നിന്ന് അഞ്ച് നഗരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ആഗോള സ്ഥല...
മുംബൈ: മലാഡ് മലയാളി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മുംബൈയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികൾക്കായി മലയാള ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. സമ്മാനാർഹമാകുന്ന മൂന്നു കഥകൾക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ്....
കൊല്ലം: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും വൻ കഞ്ചാവ് വേട്ട..ഒറീസ്സ സ്വദേശികളിൽ നിന്നും 22 KG കഞ്ചാവ് കൊല്ലം എക്‌സൈസ് സംഘം പിടിച്ചെടുത്തു.
എറണാകുളം : അത്യാവശ്യമായി ഒരാളെ വിളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ ശേഷം മൊബൈൽ ഫോണുമായി കടന്ന് കളഞ്ഞ യുവാവ് പിടിയിൽ.വാളകം കുന്നാക്കൽ കണ്ണൂണത്ത് വീട്ടിൽ ബൈജോ ബാബു (26)...
പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ കൊലപാതക കേസിലെ പ്രതിക്ക് സഹായിയായത് പെൺകുട്ടിയുടെഅമ്മ !സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയേയും ആൺസുഹൃത്തിനേയും പൊലീസ് മംഗലാപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു. റാന്നി...
കോഴിക്കോട് :കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു. പരിഭ്രാന്തരായി ആളുകൾ ചിതറിഓടുന്നതിനിടയിൽ വീണ് രണ്ടു സ്ത്രീകൾ മരണപ്പെട്ടു . മുപ്പതോളം പേർക്ക് പരിക്കേറ്റു .ഇതിൽ 12...
പത്തനംതിട്ട: റാന്നിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്. പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് വീട്ടില്‍ റീനയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മനോജിനെയാണ് പത്തനംതിട്ട അഡീഷണല്‍...
എറണാകുളം : ലഹരിക്കടിമകളായ യുവതിയും യുവാവും പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായി. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബര്‍ കല്ലിങ്കല്‍ വീട്ടില്‍ സുഹറയുടെ മകള്‍ റിസിലി(23) പാലാരിവട്ടം കടന്ത്രാ വീട്ടില്‍...
കണ്ണൂർ: നവീകരിച്ച പെരളശ്ശേരി എ.കെ.ജി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 16 -ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആധുനിക സംവിധാനങ്ങളോടെ 20...
ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച സജിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ഇതോടെ ഭര്‍ത്താവ് സോണിയൂടെ അറസ്റ്റ് രേഖപ്പെടുത്തും....