Blog

മുന്‍ സര്‍ക്കാര്‍ അഭിഭാഷകൻ പി ജി മനു ആത്മഹത്യ ചെയ്‌തു

കൊല്ലം :നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതി, മുന്‍ സര്‍ക്കാര്‍ അഭിഭാഷകൻ പി ജി മനു മരിച്ച നിലയിൽ. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിൽ തൂങ്ങി...

ഹെഡ്‌ഗെവാര്‍ സ്വാതന്ത്ര്യ സമര സേനാനി; പാലക്കാട് എംഎല്‍എ മാപ്പ് പറയണം’ ; പ്രശാന്ത് ശിവന്‍

  പാലക്കാട് : നഗരസഭയില്‍ ആരംഭിക്കാനിരിക്കുന്ന ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന് കെബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍....

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി നിഷേധിച്ച് പൊലീസ്

ന്യുഡൽഹി : ന്യുഡൽഹി : ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി നിഷേധിച്ച് പൊലീസ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്. സെന്റ് മേരീസ്...

നിര്യാതയായി

മുംബൈ : ഫെയ്മ മഹാരാഷ്ട്ര വനിതാവേദി മുംബൈ സോണൽ സെക്രട്ടറി ബോബി സുലക്ഷണയുടെ മാതാവ് സരസ്സമ്മ (83) വാർദ്ധക്യ സഹജമായ 'അസുഖം മൂലം നിര്യാതയായി. മാവേലിക്കര,തഴക്കര സ്വദേശിയാണ്...

ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ – നോർക്ക ഐഡി കാർഡ് അംഗത്വ വിതരണ ക്യാമ്പയിൻ

മുംബൈ: ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിഷൻസ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ ഉപസമിതിയായ ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ...

ഗുരുദേവഗിരിയിൽ വിഷുക്കണി ദർശനവും വിശേഷാൽ പൂജകളും

നവിമുംബയ്: വിഷുവിനോടനുബന്ധിച്ചു തിങ്കളാഴ്ച നെരൂൾ ഗുരുദേവഗിരിയിൽ വിഷുക്കണി ദർശനവും വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. പുലർച്ചെ 5.30 മുതലാണ് വിഷുക്കണി ദർശനവും വിഷുക്കൈനീട്ടവും ആരംഭിക്കുക. 6 .30 നു...

സ്വർണവില പവന് 200 രൂപ കൂടി 70,160 രൂപയായി!!!

തിരുവനന്തപുരം :ചരിത്രത്തിൽ ആദ്യമായി സ്വർണവില 70,000 കടന്നു.പവന് 200 രൂപ കൂടി 70,160 രൂപയായി. മൂന്ന് ദിവസത്തിനിടെ 3,840 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍...

ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി

തിരുവനന്തപുരം : ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണവിധേയൻ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ.  സർവീസിൽ നിന്നും പുറത്താക്കുന്നതിന് ഐബി നടപടികൾ ആരംഭിച്ചു. അതേസമയം സുകാന്ത് സുരേഷ്...

വഖഫ് സംരക്ഷണ പ്രതിഷേധം: ജമാഅത്ത് ഇസ്‌ലാമിയെ വിമർശിച്ച് സമസ്ത എ.പി

കോഴിക്കോട്: ജമാഅത്ത് ഇസ്‌ലാമിയുടെ യുവജന - വിദ്യാർഥി സംഘടനകൾ സംയുക്തമായി നടത്തിയ വഖഫ് ഭേദഗതി വിരുദ്ധ സമരത്തെ വിമർശിച്ച് സമസ്ത എ.പി വിഭാഗം. കഴിഞ്ഞ ദിവസം നടന്ന കരിപ്പൂർ...

ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല : സുപ്രീംകോടതിയുടെ പരാമർശത്തിനെതിരെ കേരള ഗവർണ്ണർ

തിരുവനന്തപുരം: ബില്ലുകൾ പാസാക്കുന്നത് സംബന്ധിച്ച സുപ്രീംകോടതി പരാമർശത്തിനെതിരെ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പാർലമെൻ്റാണെന്ന് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം...