Blog

മാനസിക സമ്മർദം, വ്യവസായിയും ജീവനൊടുക്കി; ആത്മഹത്യാ മുനമ്പായി അടൽസേതു കടൽപാലം

മുംബൈ ∙  തിങ്കളാഴ്ച ബാങ്ക് ഡപ്യൂട്ടി മാനേജർ ജീവനൊടുക്കിയതിനു പിന്നാലെ, 52 വയസ്സുകാരനായ വ്യവസായിയും കടൽപാലത്തിൽനിന്ന് ചാടി മരിച്ചു. മാട്ടുംഗ സ്വദേശിയായ ഫിലിപ്പ് ഹിതേഷ് ഷായാണ് ജീവനൊടുക്കിയത്....

മുറിവ് കെട്ടണം, കുറിപ്പടി വേണം: ഡൽഹിയിൽ കൗമാരക്കാർ ഡോക്ടറെ വെടിവച്ചു കൊന്നു

ന്യൂഡൽഹി ∙  രാജ്യതലസ്ഥാനത്തു ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ഡൽഹി ജെയ്‌റ്റ്‌പുരിലെ സ്വകാര്യ നഴ്സിങ് ഹോമിൽ ബുധനാഴ്ച രാത്രിയാണു സംഭവം. 55 വയസ്സുകാരനായ യുനാനി ഡോക്ടർ ജാവേദ് അക്തറാണു...

പൂജ അവധിക്ക് നാട്ടിലെത്താൻ പാടുപെടും; സ്പെഷൽ ട്രെയിൻ ഇല്ല, കൊച്ചുവേളി– താംബരം ട്രെയിൻ നിർത്തി

ചെന്നൈ ∙ നാട്ടിലേക്കുള്ള ട്രെയിനുകളിൽ പൂജ അവധി ദിവസങ്ങളിലെ ടിക്കറ്റുകൾ തീർന്നിട്ടും സ്പെഷൽ ട്രെയിൻ ഏർപ്പെടുത്താതെ യാത്രക്കാരെ വലച്ച് ദക്ഷിണ റെയിൽവേ. ഓണക്കാലത്തെ ടിക്കറ്റുകൾ മാസങ്ങൾക്കു മുൻപേ...

‘തീപ്പെട്ടിയുണ്ടോ സഖാവേ?’: ചെരാത് തെളിക്കാൻ നെട്ടോട്ടം; സദസ്സിൽ ചിരിയോടെ മുഖ്യമന്ത്രി

കൊട്ടാരക്കര ∙  ‘മാലിന്യ മുക്തം നവകേരളം’ ജനകീയ ക്യാംപെയ്നിന്റെ ഉദ്ഘാടന വേദിയിൽ ചെരാത് തെളിക്കാൻ തീപ്പെട്ടിക്കു വേണ്ടിയുള്ള നെട്ടോട്ടം ആസ്വദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു...

14 മണ്ഡലങ്ങളിൽ ‘വോട്ടു ജിഹാദ്’ എന്ന് ഫഡ്നാവിസ്; കയ്യൊഴിയില്ല, 10% സീറ്റ് മുസ്‌ലിംകൾക്കെന്ന് അജിത്

മുംബൈ ∙  നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം സ്ഥാനാർഥികൾക്ക് 10 ശതമാനം സീറ്റുകൾ മാറ്റിവയ്ക്കുമെന്ന് ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ, മുസ്‌ലിംകളുടെ നേതൃത്വത്തിൽ 14...

ബദ്‌ലാപൂർ ലൈംഗികാതിക്രമം: സ്‌കൂൾ ട്രസ്റ്റിമാരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല, ഹൈക്കോടതി

  മുംബൈ :ബദ്‌ലാപൂർ ലൈംഗികാതിക്രമ കേസിൽ സ്‌കൂളിൻ്റെ ട്രസ്റ്റികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തോട് ചോദിച്ചു. അതിനിടെ പ്രതികളായ ട്രസ്റ്റിമാർ ചെയർമാൻ...

അമാവാസി പിതൃ ബലിതർപ്പണം / ഗുരുദേവ ഗിരിയിൽ വൻ തിരക്ക് .

    നവിമുംബൈ : കന്നിമാസഅമാവാസി ദിനമായ ഇന്ന്, നെരൂൾ ഗുരുദേവഗിരി മഹാദേവ ക്ഷേത്രാങ്കണത്തിൽ നടത്തിയ പിതൃബലി തർപ്പണത്തിൽ പങ്കെടുക്കാൻ മറുഭാഷക്കാർ ഉൾപ്പടെ നിരവധി പേർ എത്തിച്ചേർന്നതായി...

പുതുതലമുറയെ മാതൃ ഭാഷയിലേക്കടുപ്പിക്കേണ്ടത് രക്ഷിതാക്കൾ ” -ഡോ. ഉമ്മൻഡേവിഡ്‌

  മലയാളത്തനിമയോടെ 'തനിമ സാംസ്‌കാരിക വേദി ട്രസ്റ്റിൻ്റെ' ഓണാഘോഷം നടന്നു ഡോംബിവ്‌ലി: മറുനാട്ടിൽ ജീവിക്കുമ്പോഴും മലയാള ഭാഷ സ്വായത്തമാക്കുവാൻ പുതിയ തലമുറയിലെ കുട്ടികൾക്ക് പ്രചോദനം നൽകേണ്ടത് രക്ഷിതാക്കളുടെ...

നവകേരള അസ്സോസിയേഷൻ ഓണമാഘോഷിച്ചു 

  ഡോംബിവ്‌ലി : നവകേരള വെൽഫെയർ അസ്സോസിയേഷൻ പലാവയുടെ പ്രഥമ ഓണാഘോഷം – ‘ഓണപ്പുലരി 2024 ‘ ഡോംബിവ്‌ലി ഈസ്റ്റ് , കട്ടായിനാക്കയിലുള്ള കുശാലാ ഗ്രീൻസ് ഹോട്ടൽ...

ഭിന്നലിംഗക്കാർക്കും ശുചീകരണതൊഴിലാളികൾക്കും  ആദരവ് നൽകി പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഘോഷം 

    വസായ് : സ്വദേശത്തും വിദേശത്തുമായി, വിവിധ കർമ്മ മേഖലകളിൽ കഴിവ് തെളിയിച്ച ഇരുപത്തിയൊന്നോളം പ്രതിഭകൾക്ക് പുരസ്ക്കാരം നൽകി അനുമോദിച്ച അതേവേദിയിൽ ഭിന്നലിംഗക്കാർക്കും നഗരത്തിലെ ശുചീകരണതൊഴിലാളികൾക്കും...