കൊൽക്കത്തയിൽ ട്രോളി ബാഗിൽ മൃതദേഹവുമായി എത്തിയ സ്ത്രീകൾ പിടിയിൽ
പശ്ചിമ ബംഗാൾ: കൊൽക്കത്തയിൽ ട്രോളി ബാഗിൽ മൃതദേഹവുമായി എത്തിയ സ്ത്രീകൾ പിടിയിൽ. മൃതദേഹം കഷ്ണങ്ങളാക്കിയാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്. ഹൂഗ്ലി നദിക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. മൃതദേഹം...