Blog

തുരങ്ക അപകടം : രക്ഷാദൗത്യം അതിസങ്കീർണ്ണമായി തുടരുന്നു

തെലങ്കാന : ചെളിയും വെള്ളവും നീക്കം ചെയ്യാൻ കഴിയാത്ത കാരണത്താൽ,തെലങ്കാന നാഗർകുർണൂലിലെ തുരങ്ക അപകടത്തിൽ രക്ഷാദൗത്യം അതിസങ്കീർണം. ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ടു വന്ന സാഹചര്യത്തിൽ ഒരു സംഘം രക്ഷാപ്രവർത്തകർ...

34 കാരി മകൻ്റെ 14കാരനായ കൂട്ടുകാരനെ ‘ തട്ടിക്കൊണ്ടു’ പോയതായി പരാതി!

പാലക്കാട്: സ്കൂളിൽ നിന്ന് കുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ട്വിസ്റ്റ്. ആലത്തൂരിൽ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയതായാണ് പരാതി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ്...

മലയാളി വിദ്യാർഥിനി ജര്‍മനിയില്‍ മരിച്ച നിലയിൽ

ബര്‍ലിന്‍: മലയാളി വിദ്യാർഥിനിയെ ജര്‍മനിയില്‍ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കലിനെയാണ് (25) ന്യൂറംബര്‍ഗിലെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ...

സൈബർ ഭീഷണികളെ പ്രതിരോധിക്കാൻ G-MAILൽ QR കോഡ് ലോഗിൻ

കാലിഫോർണിയ: ലോകമെമ്പാടുമുള്ള ആളുകൾ ഉപയോഗിക്കുന്ന ഇമെയിൽ സേവനമാണ് ജിമെയിൽ. ഉപയോക്താക്കളുടെ അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജിമെയിൽ. നിലവിൽ ലോഗിൻ ചെയ്യുമ്പോൾ...

“വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കും” :CPII(M)ന് താക്കീതുമായി പിവി അൻവർ

മലപ്പുറം :തന്നെയും യുഡിഎഫ് പ്രവര്‍ത്തകരേയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് പി.വി.അൻവർ. ചുങ്കത്തറയിലെ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിനെ സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ്...

ശശി തരൂരിനും മുഖ്യമന്ത്രിപദം ആഗ്രഹിക്കാം: കെ വി തോമസ്

ന്യുഡൽഹി : മുഖ്യമന്ത്രിപദം ആഗ്രഹിക്കാത്ത ആരാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്ന് കെവി തോമസിൻ്റെ ചോദ്യം .രമേശ് ചെന്നിത്തലക്കും വി.ഡി. സതീശനും കെസി വേണുഗോപാലിനും ആഗ്രഹം ഇല്ലേ? ശശി തരൂരിന്...

അഭിമുഖത്തിൻ്റെ പൂർണ്ണരൂപം പുറത്ത്: ഇടതുപക്ഷം എല്ലാറ്റിനും പിറകിലെന്ന് ശശിതരൂർ

"പാർട്ടി അഭ്യർത്ഥിച്ചത് കൊണ്ടാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നത് . താനൊരു പാർട്ടി അംഗമാണ്. പക്ഷേ തന്റെ മനസിൽ എപ്പോഴും എങ്ങനെ ഭാരതത്തെ മെച്ചമാക്കാം എന്നുള്ള ചിന്തയാണ്. കേരളത്തിന്റെ...

മഹാശിവരാത്രി നിറവിൽ നാടും നഗരവും

ഡോംബിവ്‌ലി ശ്രീകിടുക്കലേശ്വർ മഹാദേവ മന്ദിർ (കിട്ക്കാലി) ഇന്ന് പുലർച്ചെ 2 മണിക്കുള്ള ഭക്തജനത്തിരക്ക്     തിരുവനന്തപുരം: മഹാശിവരാത്രി ആഘോഷനിറവിൽ മഹാനഗരങ്ങളും നാടും . ഭക്തി നിര്‍ഭരമായ...

WMF മഹാരാഷ്ട്ര കൗൺസിൽ :പ്രവർത്തനം വിപുലീകരിക്കുന്നു …

  മുംബൈ : ആഗോളതലത്തിലെ ഏറ്റവും വലിയ മലയാളികൂട്ടായ്മായായ 'വേൾഡ് മലയാളി ഫെഡ്റേഷൻ '- മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിലിൻ്റെ പ്രവർത്തനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനത്തിന് മുമ്പായുള്ള കമ്മിറ്റിയുടെ വിപുലീകരണം...

ഗോഡ്‌സെയെ പ്രകീർത്തിച്ച NIT പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം

കോഴിക്കോട് :  നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്‍റിട്ട് വിവാദത്തിലായ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം. പ്ലാനിങ് ആൻഡ് ഡവലപ്മെന്‍റ് ഡീൻ ആയാണ് സ്ഥാനക്കയറ്റം....