Blog

അമ്മൂമ്മയ്‌ക്കൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസ്സുകാരി കാറിടിച്ച് മരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്. നോറയുടെ വീടിന് സമീപത്തെ...

അബദ്ധത്തിൽ ആസിഡ് കുടിച്ചു: പാലക്കാട് അഞ്ച് വയസുകാരൻ പൊള്ളലേറ്റ് ​ഗുരുതരാവസ്ഥയിൽ

പാലക്കാട്:  കല്ലടിക്കോട് ആസിഡ് കുടിച്ച് അഞ്ചുവയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് അബദ്ധത്തിൽ ആസിഡ് കുടിച്ചത്. ശരീരത്തിലെ അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന...

സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം : 11 യുവതികൾ പിടിയിൽ

കൊച്ചി: വൈറ്റിലയിൽ സ്പായുടെ മറവിൽ അനാശാസ്യം. വൈറ്റിലയിലെ ഒരു സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ചാണ് അനാശാസ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ആർട്ടിക് ഹോട്ടലിൽ നടത്തിയ റെയ്ഡിൽ 11 യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

വോട്ടെടുപ്പ് : പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്താനും വോട്ടെടുപ്പ് കൂടുതല്‍ സുഗമമാക്കാനും ലക്ഷ്യമിട്ട് പുതിയ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ച് മാസത്തില്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ (CEOs)...

എല്ലാ തീവ്രവാദികളോടും  പ്രതികാരം ചെയ്യും:അമിത്ഷാ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ ഭീകരാവാദികള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുദ്ധം ജയിച്ചതായി ഭീകരവാദികള്‍ കരുതരുതെന്ന് അമിത് ഷാ...

പ്രധാനമന്ത്രി തിരുവനന്തപുരത്ത്: കനത്ത സുരക്ഷ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. നാളെ നടക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിനായാണ് പ്രധാനമന്ത്രി എത്തിയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മുഖ്യമന്ത്രി പിണറായി...

വാഗാ അതിർത്തി അടച്ചു: പാക് പൗരന്മാരെ കടത്തിവിടാതെ പാകിസ്താൻ

ന്യൂഡൽഹി: വാഗാ അതിർത്തി അടച്ച് പാകിസ്താൻ. ഇന്ത്യയിൽ നിന്ന് തിരിച്ചുപോകുന്ന പാക് പൗരന്മാരെയും അതിർത്തി കടക്കാൻ പാകിസ്താൻ അനുവദിക്കുന്നില്ല. അതേസമയം, പാക് പൗരന്മാർ ഏപ്രിൽ 30-നകം രാജ്യം...

അവകാശങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം

ഇന്ന് മെയ് 1 . ലോകതൊഴിലാളി ദിനം . ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്. മഹാരാഷ്ട്രയെ സംബന്ധിച്ചാണെങ്കിൽ സംസ്ഥാനത്തിൻ്റെ സ്ഥാപക ദിനം കൂടിയാണിന്ന് ....

ISC പരീക്ഷയിൽ ഡോംബിവ്‌ലി മലയാളി വിദ്യാർത്ഥിനിയ്ക്ക് മികച്ച വിജയം

മുംബൈ: ISC പരീക്ഷയിൽ ഉന്നത വിജയം നേടി മലയാളികൾക്ക് അഭിമാനമായി ഡോംബിവ്‌ലി നിവാസിയായ ശ്രീനിധി രവിദാസൻ നായർ. മികച്ച നാല് വിഷയങ്ങളിൽ 98% മാർക്കും ഐ.എസ്.സി. ഹ്യുമാനിറ്റീസിൽ...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ കഥയരങ്ങ് നടത്തി

മുംബൈ: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മുംബൈയിലെ എഴുത്തുകാർ പങ്കെടുത്ത 'കഥയരങ്ങ് ' വലിയ ജനപങ്കാളിത്തത്തോടെ നടന്നു. പ്രമുഖ എഴുത്തുകാരായ സി പി കൃഷ്ണകുമാർ...