Blog

ഗാസയില്‍ ആശ്വാസം; താല്‍ക്കാലിക വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേല്‍

  തെൽ അവീവ്: റംസാൻ, പെസഹാ അവധി ദിവസങ്ങളിൽ ഗാസയിൽ താൽക്കാലിക വെടിനിർത്തൽ എന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്‍റെ നിർദേശം അംഗീകരിച്ചതായി...

CPI(M)സംസ്ഥാന സമ്മേളനം: പതാക ജാഥ കയ്യൂരില്‍ നിന്ന്‌ ആരംഭിച്ചു

കാസർകോട്: സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ കയ്യൂരില്‍ നിന്ന്‌ ആരംഭിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പതാക ജാഥ ഉദ്ഘാടനം ചെയ്‌തു. കയ്യൂർ...

‘ലോകത്തിന് മുഴുവൻ നന്മ പ്രകാശിപ്പിക്കുകയെന്നതാണ് വിശ്വാസിയുടെ കടമ: പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: റമദാൻ സന്ദേശം നൽകി പാണക്കാട് സാദിഖലി തങ്ങൾ. റജബ് മാസമായിക്കഴിഞ്ഞാൽ ആത്‌മ സംസ്‌കരണമാണ് റമദാൻ ലക്ഷ്യം വയ്‌ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റജബ് മാസം പുലരുന്നത് മുതൽ വിശ്വാസി...

ഡ്രൈ ഡേയിൽ മദ്യ വിൽപന: രണ്ട് CPM ബ്രാഞ്ച് സെക്രട്ടറിമാർ അറസ്റ്റിൽ

ഇടുക്കി: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വിൽപന നടത്തിയ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ അറസ്റ്റിൽ. രാജകുമാരി ബി ഡിവിഷൻ ബ്രാഞ്ച് സെക്രട്ടറി നരിയാനികാട്ട് വിജയൻ, ഓടക്കാ...

കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭയുടെ മകനെ ഒഴിവാക്കും; തെളിവില്ലെന്ന് എക്സൈസ്

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎ യുടെ മകനുൾപ്പെട്ട കഞ്ചാവ് കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിൻ്റെ റിപ്പോർട്ട്. കോടതിയിൽ കുറ്റപത്രം...

സ്വന്തം വീടിന് തീയിട്ട് യുവാവ്; മാനസിക രോഗിയെന്ന് നാട്ടുകാർ

തിരുവനന്തപുരം:  വെള്ളറടയിൽ വീടിന് തീയിട്ട് 30 കാരൻ. വെള്ളറട സ്വദേശി ആൻ്റോയാണ് സ്വന്തം വീടിന് തന്നെ തീയിട്ടത്.ആനപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപമായിരുന്നു ഇവരുടെ വീട്. രാവിലെ അമ്മ...

മുഹമ്മദ് ഷഹബാസിൻ്റെ മരണം തലയോട്ടി തകർന്ന് : പോസ്റ്റുമാർട്ടം റിപ്പോർട്ട്

  കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി തകർന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലതു ചെവിയുടെ മുകളിലായി തലയോട്ടി...

ഫെയ്മ- മഹാരാഷ്ട്ര ബാഡ്മിന്റൺ ടൂർണമെന്റ് – 2025

മുംബൈ :ഫെയ്മ (ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് മഹാരാഷ്ട്ര സംസ്ഥാന  കമ്മറ്റി )മഹാരാഷ്ട്ര യുവജനവേദി, മഹാരാഷ്ട്രയിലെ മലയാളി ബാഡ്മിന്റൺ കായിക പ്രേമികൾക്കായി സംസ്ഥാന...

മകനുണ്ടാക്കിയ കടബാധ്യത തനിക്കറിയിലായിരുന്നു എന്ന് അഫാൻ്റെ പിതാവ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം പലരിൽ നിന്നും കടം വാങ്ങിയുണ്ടായ സാമ്പത്തിക ബാധ്യതയാണെന്ന് പ്രതി അഫാൻ പൊലീസിന് മൊഴിനൽകിയ വാർത്ത അറിഞ്ഞ അഫാൻറെ പിതാവ് അബ്ദുൽ റഹീം,മകനുണ്ടാക്കിയ...

സൗജന്യനേത്ര ചികിത്സാ ക്യാമ്പും, സെമിനാറും നാളെ പനവേലിൽ

നവിമുംബൈ: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ, വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് ന്യൂ പൻവേൽ സെക്ടർ 5A യിൽ പ്രവർത്തിക്കുന്ന (ഗുരുദ്വാരക്കു സമീപം) ആർ ജുൻജുൻവാല...