Blog

‘എടാ മോനേ ഇത് പാർട്ടി വേറെ, തരത്തിൽ പോയി കളിക്ക്’; അൻവറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

തിരുവനന്തപുരം∙  ഇത് പാർട്ടി വേറെയെന്നും തരത്തിൽ പോയി കളിക്കാനും പി.വി. അൻവറിനോട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്. എം.വി. രാഘവന് സാധ്യമാകാത്തത് പുതുകാലത്ത് സാധ്യമാകുമെന്ന് കരുതുന്നത്...

എംടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും അടുത്ത ബന്ധുവും അറസ്റ്റിൽ

കോഴിക്കോട് ∙   സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി. കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി...

അൻവറിനോട് മുഖം തിരിച്ച് ഡിഎംകെ; പിണറായിയെ പിണക്കിയേക്കില്ല, സഖ്യസാധ്യത അടയുന്നു?

ചെന്നൈ ∙  ഡിഎംകെയുമായി സഖ്യം രൂപീകരിക്കാനുള്ള പി.വി. അൻവറിന്റെ മോഹം പൊലിയുന്നതായി സൂചന. പാർട്ടിയിലോ മുന്നണിയിലോ അൻവറിനെ സഹകരിപ്പിക്കേണ്ട എന്ന നിലപാടിലേക്ക് ഡിഎംകെ കടക്കുന്നതായാണ് വിവരം. കേരളത്തിലെ...

ചെമ്പൂരിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

  ചെമ്പൂർ : പുലർച്ചെ ചെമ്പൂരിലെ സിദ്ധാർഥ് നഗറിൽ കടകളും താമസ സൗകര്യവും ഉള്ള ഒരു കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഏഴ് വയസുകാരി ഉൾപ്പെടെ ഒരേ കുടുംബത്തിലെ...

സമ്പൂർണ വാരഫലം (2024 ഒക്ടോബർ 06 മുതൽ 12 വരെ)

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): നവരാത്രി ആഘോഷിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ജോലിയിൽ നല്ല...

കുരുക്ഷേത്ര ഭൂമിയിൽ ശരശയ്യയിലാകുമോ ബിജെപി; ഹരിയാനയിൽ ‘ഇന്ത്യ’ ചിരിക്കുമ്പോൾ

പത്തു വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന തരത്തിലുള്ള എക്സിറ്റ് പോൾ ഫലങ്ങളാണ് കഴിഞ്ഞ ദിവസം ഹരിയാനയില്‍ പുറത്തുവന്നത്. എക്സിറ്റ് പോളുകൾ പലപ്പോഴും ഒരു പാർട്ടിക്കു മാത്രം...

എന്ത് പരിഷ്കരണവും പുരോഗതിയുമാണ് ‘മലപ്പുറം പ്രേമികൾ’ ഉദ്ദേശിക്കുന്നത്?: മതവിധി പരാമർശത്തിൽ ജലീലിന്റെ മറുപടി

മലപ്പുറം ∙  സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫത്‌വ (മതവിധി) പുറപ്പെടുവിക്കണമെന്ന തന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്‌ലിം ലീഗ്–കോൺഗ്രസ് നേതാക്കൾ നടത്തിയ വിമർശനത്തിന് മറുപടിയുമായി കെ.ടി.ജലീൽ എംഎൽഎ....

ഇസ്രയേലിനു നേരെ മിസൈലാക്രമണം, പിന്നാലെ ‘അപ്രത്യക്ഷനായി’ ഖാനി; ഖുദ്സ് സേന തലവൻ എവിടെ?

  ടെഹ്റാൻ∙  ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് ഇസ്രയേൽ തിരിച്ചടി നൽകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കേ, ഇറാന്റെ ഖുദ്സ് സേനയുടെ തലവൻ ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഖാനി (67) എവിടെയെന്ന...

‘രോഹിത് ആർസിബിയിലേക്ക്?’: പാണ്ഡ്യ മുംബൈയിൽ തിരിച്ചെത്തിയതിനേക്കാൾ വലിയ സംഭവമെന്ന് ഡിവില്ലിയേഴ്സ്

  ബെംഗളൂരു∙  ഐപിഎലിൽ മുംബൈ ഇന്ത്യൻസ് നായകനായിരുന്ന രോഹിത് ശർമ അടുത്ത സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ (ആർസിബി) എത്തിയേക്കുമെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി മുൻ ആർസിബി താരം...

ലാലിഗയിൽ അപരാജിത കുതിപ്പു തുടർന്ന് റയൽ; വിയ്യാ റയലിനെ വീഴ്ത്തി (2–0), രണ്ടാം സ്ഥാനത്ത്

  മഡ്രിഡ്∙  സ്പാനിഷ് ലാലിഗയിൽ റയൽ മഡ്രിഡിന്റെ അപരാജിത കുതിപ്പ് തുടരുന്നു. സീസണിലെ ഒൻപതാം മത്സരത്തിൽ വിയ്യാ റയലിനെതിരെയും റയൽ വിജയം കുറിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ്...