‘അജിത് കുമാറിന് ഐപിഎസ് നൽകിയത് ആർഎസ്എസ് അല്ല; ഉത്തരവിൽ എവിടെയെങ്കിലും പരാമർശമുണ്ടോ?’
തിരുവനന്തപുരം∙ എഡിജിപി അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റിയ സർക്കാർ ഉത്തരവിൽ എവിടെയെങ്കിലും ആർഎസ്എസിനെക്കുറിച്ച് പരാമർശമുണ്ടോയെന്ന ചോദ്യമുയർത്തി ആർഎസ്എസ് നേതാവ് എ.ജയകുമാർ. എഡിജിപിയുമായി ആർഎസ്എസ് നേതാക്കളെ കണ്ടതായി...