പാലക്കാട് കയറാൻ കടുപ്പം, ചേലക്കര ചുവപ്പിക്കാൻ പ്രദീപ്?; സ്ഥാനാർഥി ചർച്ചകളിലേക്ക് സിപിഎം
കോട്ടയം∙ പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി സിപിഎം. ഹരിയാന, ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് ഫലം നാളെ വന്നതിനുശേഷം മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനായി...