2050ന് മുന്നോടിയായി ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം : രാഷ്‌ട്രപതി
ന്യൂഡല്‍ഹി: 2050ന് മുന്നോടിയായി ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്നതാണ് നമ്മുടെ ദേശീയ ലക്ഷ്യം എന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. രാഷ്‌ട്രപതി ഭവനിൽ നടന്ന ദ്വിദിന...