‘എമ്പുരാനി’ൽ നിന്നും ലൈക്ക പിന്മാറിയിട്ടില്ല; കുപ്രചരണങ്ങൾ തള്ളി പൃഥ്വിരാജ്
എമ്പുരാൻ സിനിമയുടെ നിർമാണ പങ്കാളിത്തത്തിൽ നിന്നും ലൈക്ക പ്രൊഡക്‌ഷൻസ് പിന്മാറിയെന്ന ഊഹാപോഹങ്ങൾ തള്ളി പൃഥ്വിരാജ്. സിനിമയുടെ ഏറ്റവും പുതിയ ചിത്രീകരണ വിവരങ്ങൾ പങ്കുവച്ചുകൊണ്ടാണ് കുപ്രചരണങ്ങൾക്കുള്ള മറുപടി താരം...