Blog

കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10ലക്ഷം വീതം ധനസഹായം

  കോഴിക്കോട്: തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരുടേയും കുടുംബത്തിന് പത്തുലക്ഷം രൂപ വീതം ധനസഹായം നൽകും. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്...

നാളെ ഹാജരാകാൻ നോട്ടിസ്,ശ്രീനാഥ് ഭാസിയെയും പ്രയാഗയേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

  കൊച്ചി ∙ ഗുണ്ടാത്തലവൻ ഓംപ്രകാശ് എറണാകുളത്തെ ആഡംബര ഹോട്ടലിൽ നടത്തിയ ലഹരിപ്പാർട്ടിയിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യലിന്...

മദീന സായിദ് പ്രവാസി സാഹിത്യോത്സവ് അൽ മദീന യൂനിറ്റ് ജേതാക്കൾ 

  അബുദാബി : കലാലയം സാംസ്കാരിക വേദി ഗ്ലോബൽ തലത്തിൽ നടത്തി വരുന്ന പതിനാലാമത് എഡിഷൻ ആർ എസ് സി സെക്ടർ സാഹിത്യോത്സവ് മൽസരങ്ങൾക്ക് യുഎഇ ൽ...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കൊച്ചി∙  മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത് രക്ഷാപ്രവർത്തനമാണെന്ന പ്രസ്താവനയിലാണ് അന്വേഷണം. എറണാകുളം സെൻട്രൻ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്...

10 വയസ്സുകാരന്റെ പ്രധാന ഞരമ്പ് മുറിച്ചു; ദുരിതത്തിലായി കുടുംബം;ഹെർണിയ ശസ്ത്രക്രിയക്കിടെ ഡോക്ടറുടെ കൈപ്പിഴ

കാസർകോട് ∙ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ 10 വയസ്സുകാരൻ ഡോക്ടറുടെ കൈപ്പിഴയിൽ ദുരിതക്കിടക്കയിലായി. ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തിൽ പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും കുട്ടിയെ വിദഗ്ദ...

ശിവകാർത്തികേയനും സായ്പല്ലവിയും താരങ്ങൾ ആയി മേജർ മുകുന്ദ് വരദരാജിൻറെ കഥയുമായി ‘അമരൻ’ വരുന്നു;

നിര്‍മാണ- വിതരണ രംഗങ്ങളിൽ ഒരുപോലെ ശോഭിക്കുന്ന ശ്രീ ഗോകുലം മൂവീസ് ജയ്‌ലര്‍, ജവാന്‍, ലിയോ, വേട്ടയന്‍ തുടങ്ങി വമ്പന്‍ സിനിമകള്‍ക്കുശേഷം ശിവകാര്‍ത്തികേയന്‍-സായി പല്ലവി ചിത്രം 'അമരനു'മായി കേരളത്തിലേക്കെത്തുന്നു....

പ്രവാസി യുവതി ചികല്‍സയിലിരിക്കെ അന്തരിച്ചു

കുവൈത്ത്‌സിറ്റി ∙ കണ്ണൂര്‍ ഇരട്ടി എടൂര്‍ മണപ്പാട്ട് വീട്ടില്‍ ഷിജു ജോസഫിന്റെ ഭാര്യ ജോളി ഷിജു (43) അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികല്‍സയിലിരിക്കെ അന്തരിച്ചു. നാല് മാസം...

അലൻ വാക്കറുടെ സംഗീത നിശക്കിടെ മൊബൈലുകൾ മോഷ്ടിക്കപ്പെട്ടത് ആസൂത്രിതമെന്ന് പൊലീസ്;കാണാതായത് 22 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും

കൊച്ചി: പ്രശസ്ത സംഗീത‍ജ്ഞൻ അലൻ വാക്കർ ബോൾഗാട്ടിയിൽ അവതരിപ്പിച്ച സംഗീത നിശക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടത് ആസൂത്രിതമെന്ന് പൊലീസ്. മോഷണം നടക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് കരുതിയിരുന്ന ആൾക്കൂട്ടത്തിന്റെ...

കുവൈത്തില്‍ കാൻസർ‌ രോഗികൾക്ക് കരുതലായി കേരളത്തിന്റെ മരുമകളായ വനിതാ ഡോക്ടര്‍

  കുവൈത്ത് സിറ്റി ∙ കുവൈത്തിലെ അര്‍ബുദ രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്ന് അവരെ ചേര്‍ത്തു പിടിക്കാന്‍ കേരളത്തിന്റെ മരുമകളായ വനിതാ ഡോക്ടര്‍. ഒക്ടോബറില്‍ സ്തനാര്‍ബുദ ബോധവത്കരണം ആചരിക്കുമ്പോള്‍...

ഡോക്ടർ കൈക്കൂലി വാങ്ങിയെന്ന് പരാതി, പരാതിയെത്തുടർന്നു വ്യാപക പ്രതിഷേധം.

അടൂർ∙ ശസ്ത്രക്രിയ ചെയ്യാനായി അടൂർ ജനറൽ ആശുപത്രിയിലെ അസി.സർജൻ കൈക്കൂലി ആവശ്യപ്പെട്ടെന്നു പരാതിയെത്തുടർന്നു വ്യാപക പ്രതിഷേധം. കഴിഞ്ഞ മാസം നൽകിയ പരാതിയിൽ നടപടി വൈകുന്നുവെന്നാരോപിച്ച് ആശുപത്രിയിൽ പ്രതിഷേധം....