‘ഒന്നല്ല, രണ്ടാം നമ്പർ താരങ്ങളെ സ്നേഹിച്ച ധോണി’: നദാലിനെക്കുറിച്ചുള്ള പരാമർശങ്ങൾ വീണ്ടും വൈറലാകുന്നു
മുംബൈ∙ ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ പ്രഫഷനൽ കരിയറിന് വിരാമമിടുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ, അദ്ദേഹത്തെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി നടത്തിയ...