Blog

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരക്കുള്ള ടീമിൽ സഞ്ജു സാംസൺ ഇടം നേടി

മുംബൈ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ച് ട്വന്റി 20 മത്സരങ്ങൾക്കുള്ള ടീമിൽ സഞ്ജു സാംസൺ ഇടം നേടി. ടീമിൽ വൈസ് ക്യാപ്റ്റൻമാൻ ഗില്ലും തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ഫിറ്റ്നസ്...

തദ്ദേശ തെരഞ്ഞെടുപ്പ്: മലയാളികൾക്ക് അവധി നൽകണമെന്ന് കർണാടക ഉപ മുഖ്യമന്ത്രി

ബംഗളൂരു :തദ്ദേശ തെരഞ്ഞെടുപ്പ് അനുബന്ധിച്ച് മലയാളികൾക്ക് അവധി നൽകണമെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. ബംഗളൂരുവിലുള്ള ഐടി കമ്പനികൾ ഉൾപ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങൾക്ക് ഉപമുഖ്യമന്ത്രിയുടെ ഓഫീസ്...

ശബരിമല സ്വർണ്ണകൊള്ള എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതിക്ക് അസംതൃപ്തി

  പത്തനംതിട്ട  : ശബരിമല സ്വർണ്ണക്കൊള്ളയിലെ എസ്ഐടി അന്വേഷണത്തിൽ അസംതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. അന്വേഷണസംഘത്തിന്റെ ആവശ്യം പരിഗണിച്ച് ദേവസ്വം ബെഞ്ചിന്റെ തീരുമാനപ്രകാരം എസ്ഐടി അന്വേഷണം പൂർത്തിയാക്കാൻ ഒന്നര...

രാഹുൽ മാങ്കൂട്ടത്തിൽ എനിക്കും മോശം സന്ദേശം അയച്ചുവെന്ന് എം എ ഷഹനാസ്

കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോട് മോശമായി പെരുമാറിയെന്ന് കെ.പി.സി.സി സംസ്കാര സാഹിത്യ ജനറൽ സെക്രട്ടറി എം എ ഷഹനാസ്. ഇക്കാര്യം അന്നുതന്നെ ഷാഫി പറമ്പിൽ...

മോഹൻലാൽ തരുൺമൂർത്തി കൂട്ടുകെട്ടിൽ പുതിയ ചിത്രം

കൊച്ചി : തുടരും സിനിമയുടെ വൻ വിജയത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം പ്രേക്ഷകർക്കായി ഒരുങ്ങുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസാണ്...

മുകേഷിന്റെത് തീവ്രത കുറഞ്ഞ പീഡനം : വിചിത്രവാദവുമായി മഹിളാ അസോസിയേഷൻ നേതാവ്

പത്തനംതിട്ട:പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനം അതിതീവ്ര പീഡനമാണെന്നും സിപിഎം എംഎൽഎയും നടനുമായ എം. മുകേഷിന്റെത് തീവ്രത കുറഞ്ഞ പീഡനം ആണെന്നും അഖിലേന്ത്യ ജനാധിപത്യം...

പി എം ശ്രീ പദ്ധതി : കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

  ന്യൂഡൽഹി : വൻ പ്രതിഷേധങ്ങൾക്ക് കാരണമായ പിഎം ശ്രീപദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം.പി എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ....

ചിരട്ട വിറ്റ് കാശുണ്ടാക്കാൻ ജയിൽ വകുപ്പ്

കോട്ടയം: ജില്ലാ ജയിലുകളിലും സെൻട്രൽ ജയിലുകളിലും കുന്നുകൂടുന്ന ചിരട്ട വിറ്റ് കാശുണ്ടാക്കാൻ ഒരുങ്ങുകയാണ് ജയിൽ വകുപ്പ്. സംസ്ഥാനത്ത് പല ജില്ലകളിലും ചിരട്ട വിറ്റ് തരക്കേടില്ലാത്ത തുക സമ്പാദിച്ചു...

ഓൺലൈൻ തട്ടിപ്പിലൂടെ 16.6 ലക്ഷം തട്ടിയ സംഘത്തിലെ മൂന്നാമത്തെയാളും അറസ്റ്റിൽ

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങിന്റെ പേരിൽ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ കാസർഗോഡ് സ്വദേശിയായ പ്രതി അറസ്റ്റിലായി. പരാതിക്കാരനിൽ നിന്നും തന്റെ ബാങ്ക്...

ദൃശ്യം 3 യുടെ ഷൂട്ടിംഗ് പൂർത്തിയായി

മൂവാറ്റുപുഴ: മലയാള സിനിമയിലെ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ഭാവം നൽകിയ ചിത്രമാണ് 'ദൃശ്യം'. ജിത്തു ജോസഫ് മോഹൻലാൽ ടീമിൽ ഒരുങ്ങുന്ന ദൃശ്യം 3 ഏറെ ആകാംക്ഷയോടെയാണ് മലയാളി...