Blog

റെക്കോർഡുകളുടെ റൺമല കെട്ടി ടീം ഇന്ത്യ, സഞ്ജു വിമർശകര്‍ക്ക് ഇനി വിശ്രമിക്കാം; അറിയാം പ്രധാന കായിക വാർത്തകൾ

ഹൈദരാബാദ്∙  സഞ്ജു സാംസണും സൂര്യകുമാർ യാദവും ബാറ്റിങ് വിരുന്നൊരുക്കിയ ഹൈദരാബാദിൽ ഇന്ത്യയ്ക്ക് 133 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 298 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന്...

ഇസ്രയേൽ ബോംബാക്രമണം: 29 പേർ കൊല്ലപ്പെട്ടു; സുരക്ഷിതമായ ഒരിടവും ഗാസയിൽ ശേഷിക്കുന്നില്ലെന്ന് യുഎൻ

  ജറുസലം ∙  ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 29 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. ഗാസയിൽ 19 പേരും ജബാലിയയിൽ 10 പേരുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരിൽ പലരുടെയും നില...

സിദ്ദിഖിയുടെ കൊലപാതകത്തിന് കാരണം സൽമാനുമായുള്ള ബന്ധം? ലോറൻസ് ബിഷ്ണോയി സംഘമെന്ന് സംശയം

  മുംബൈ∙  മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രധാനമായും സംശയിക്കുന്നത് ഗുണ്ടാ നേതാവ് ലോറൻസ്...

കണ്ണീരു തുടച്ച് വയനാട്, മലമേലേ തിരി വച്ച് ഇടുക്കി; പൂജാ അവധി ദിനങ്ങളിൽ കണ്ണുംനട്ട് ടൂറിസം വകുപ്പ്

‘‘വയനാടിന്റെ ഒരു പ്രത്യേക പ്രദേശത്താണ് ഉരുൾപൊട്ടൽ ഉണ്ടായത് എന്നത് ശ്രദ്ധിക്കേണ്ടതാണ്, മുഴുവൻ മേഖലയിലല്ല. വയനാട് അതിമനോഹരമായ വിനോദസഞ്ചാരകേന്ദ്രമായി തുടരുന്നു. അതിന്റെ എല്ലാ പ്രകൃതി മനോഹാരിതയോടെയും, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ...

വിദ്യാരംഭം: വിരൽത്തുമ്പിൽ അക്ഷരങ്ങൾ വിരിഞ്ഞു; അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ

  തിരുവനന്തപുരം∙  വിജയദശമി ദിനത്തിൽ വിദ്യാദേവതയ്ക്കു മുന്നിൽ ആദ്യാക്ഷരം കുറിച്ച് നൂറുകണക്കിനു കുരുന്നുകൾ അറിവിന്റെ വെളിച്ചത്തിലേക്കു കടന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, തിരൂർ തുഞ്ചൻപറമ്പ്,...

ബാബ സിദ്ദിഖിയുടെ കൊലപാതകം : ഫഡ്‌നാവിസിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം 

  മുംബൈ:  മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവും മൂന്ന് തവണ എംഎൽഎയുമായ ബാബ സിദ്ദിഖിൻ്റെ കൊലപാതകം സംസ്ഥാനത്ത് രാഷ്ട്രീയ കൊടുങ്കാറ്റ്...

ബാബ സിദ്ദിഖിന്‍റെ കൊലപാതകം: 2 പേർ കസ്റ്റഡിയിൽ

മുംബൈ:  എൻസിപി അജിത് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിനെ വെടിവച്ചു കൊന്ന കേസിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ അജ്ഞാതരായ...

പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും നടത്തി

  എടത്വ : തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 36-ാം വിദ്യാരാഞ്ജി യജ്ഞത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും സംഘടിപ്പിച്ചു....

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ 837 കോടി രൂപയുടെ ഹൈടെക് ആസ്ഥാനം സ്ഥാപിച്ചു.

  നവിമുംബൈ: സൈബർ കുറ്റകൃത്യങ്ങൾ വർദ്ദിച്ചുവരുന്ന സാഹചര്യത്തിൽ അത് തടയുന്നതിനായി നവിമുംബൈയിലെ മാപ്പയിൽ 837 കോടി രൂപയുടെ ഹൈടെക് ആസ്ഥാനം -ഇൻവെസ്റ്റിഗേഷൻ കപ്പാസിറ്റി സെൻ്റർ -ഉപമുഖ്യമന്ത്രി ദേവേന്ദ്ര...

അറിവാണ് അക്ഷരം, അക്ഷരമാണ് വഴികാട്ടി: ഇന്ന് വിദ്യാരംഭം

ലോകമെമ്പാടുമുള്ളവര്‍ ഇന്ന് വിജയദശമി ആഘോഷിക്കുകയാണ്. വിജയദശമി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിക്കുന്നത് കുരുന്നുകള്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷര മധുരം നുകരും.   സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്കായി വന്‍ഭക്തജനത്തിരക്കാണ്...