3വയസുകാരിയുടെ വിരൽ ഇഡലിത്തട്ടിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
കോഴിക്കോട്: ഇഡലിത്തട്ടിൽ വിരൽ കുടുങ്ങിയ മൂന്നു വയസുകാരിക്ക് രക്ഷകരായി മീഞ്ചന്ത അഗ്നിരക്ഷാ സേന. നല്ലളം സ്വദേശിനിയായ ഐൻ ഫാത്തിമയുടെ ചൂണ്ടുവിരലാണ് കളിക്കുന്നതിനിടെ ഇഡലിത്തട്ടിൽ കുടുങ്ങിയത്. ആദ്യം വീട്ടുകാരും പരിസരവാസികളും...