‘ഇന്നലെ വരെ കോൺഗ്രസിനൊപ്പമായിരുന്നു’: കോൺഗ്രസ് വിട്ടേക്കുമെന്ന സൂചന നൽകി സരിൻ
പാലക്കാട്∙ കോൺഗ്രസ് വിടുമെന്ന സൂചന നൽകി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.പി.സരിൻ. ഇന്നലെവരെ കോൺഗ്രസിലാണ് പ്രവർത്തിച്ചതെന്നായിരുന്നു സരിൻ മാധ്യമങ്ങളോട് പറഞ്ഞത്. 11.45ന് വാർത്താ സമ്മേളനം...