പൗരത്വ നിയമത്തിൽ കൂട്ടിച്ചേർത്ത 6എ വകുപ്പിന്റെ ഭരണഘടനാസാധുത സുപ്രീം കോടതി ശരിവച്ചു
ന്യൂഡൽഹി∙ 1985ലെ അസം ഉടമ്പടിയെ തുടർന്ന് അസമിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട് പൗരത്വ നിയമത്തിൽ കൂട്ടിച്ചേർത്ത 6എ വകുപ്പിന്റെ ഭരണഘടനാസാധുത സുപ്രീം കോടതി ഭൂരിപക്ഷ വിധിയിലൂടെ ശരിവച്ചു....