Blog

ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് മാംസഭക്ഷണം വിളമ്പിയ സംഭവം ആവർത്തിക്കരുത്: ഹൈക്കോടതി

കൊച്ചി∙  തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് മാംസഭക്ഷണം (ചിക്കൻ ബിരിയാണി) വിളമ്പിയ സംഭവം ആവർത്തിക്കരുതെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട ആരോപണത്തിൽ ക്ഷേത്രം ചീഫ് വിജിലൻസ് ഓഫിസറുടെ...

പാലക്കാട്ട് പി.സരിൻ സിപിഎം സ്വതന്ത്ര സ്ഥാനാർഥി; പ്രഖ്യാപനം നാളെ?

  പാലക്കാട്∙  കോൺഗ്രസിൽനിന്ന് പുറത്തായ പി.സരിൻ പാലക്കാട്ട് സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടായേക്കും. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതിനു...

ന്യൂസീലൻഡ് ബാറ്ററെ തുറിച്ചുനോക്കി, സിറാജിന്റെ ‘സ്ലെഡ്ജിങ്’, ചിരിച്ചുതള്ളി കോൺവെ

  ബെംഗളൂരു∙  ഇന്ത്യ– ന്യൂസീലൻഡ് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം കിവീസ് ബാറ്റർ ഡെവോൺ കോൺവെയെ സ്ലെഡ്ജ് ചെയ്ത് പേസർ മുഹമ്മദ് സിറാജ്. ന്യൂസീലൻഡ് ബാറ്റിങ്ങിനിടെ 15–ാം...

ഇനി റിസർവേഷന് 4 മാസമില്ല

ഇന്ന് പുതിയ വിജ്ഞാപനമിറക്കി റെയിൽവേ മന്ത്രാലയം മുംബൈ: 120 ൽ നിന്ന് 60 ദിവസമായി കുറച്ചുകൊണ്ട് ഇന്ത്യൻ റെയിൽവേ മുൻകൂർ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ മാറ്റി....

മാജിക്കൽ മെസ്സി ! ഹാട്രിക്കുകളിൽ മെസ്സിയും ക്രിസ്റ്റ്യാനോയും ഒപ്പത്തിനൊപ്പം

ലയണൽ മെസ്സിക്ക് ഹാട്രിക്, ബൊളീവിയയെ 6–0ന് തകർത്ത് അർജന്റീന ബ്യൂനസ് ഐറിസ്∙ പ്രായമെത്ര തളർത്തിയാലും പരുക്കുകൾ പലകുറി അലട്ടിയാലും കാലും കാലവും കാൽപന്തും നേർരേഖയിൽ വരുമ്പോൾ ലയണൽ...

ഇംഗ്ലണ്ടിന്റെ പരിശീലകനായി തോമസ് ടുഹേൽ

  ലണ്ടൻ∙  ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി തോമസ് ടുഹേലിനെ നിയമിച്ചു. ജനുവരിയിലാണു അൻപത്തിയൊന്നുകാരനായ ടുഹേൽ ചുമതലയേൽക്കുക. തോൽവികൾ തുടർക്കഥയായതോടെ സ്ഥാനമൊഴിഞ്ഞ ഗാരെത് സൗത്ത്ഗേറ്റിനു പകരക്കാരനായി...

നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ്

  കണ്ണൂർ∙  എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 10 വർഷം...

ഓണം മിന്നിച്ചു, മലയാളികൾ വാങ്ങിയത് 85,700 പുതിയ വണ്ടികൾ, മുന്നിൽ ടൊയോട്ടയും ഹോണ്ടയും ഏഥറും

സ്വന്തമായി പുതിയൊരു വാഹനം എന്ന സ്വപ്നം പൂവണിയാക്കാൻ ഒട്ടേറെ മലയാളികൾ ഓണക്കാലം തിരഞ്ഞെടുത്തതോടെ കഴിഞ്ഞമാസത്തെ വിൽപനയിലുണ്ടായത് മികച്ച നേട്ടം. എല്ലാ ശ്രേണികളിലുമായി 85,734 പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം...

കണ്ണൂർ ശിവപുരം സ്വദേശി മുംബൈയിൽ മരണപ്പെട്ടു.

മുംബൈ : മുംബൈ മലബാർ ഹില്ലിൽ ഹോട്ടൽ നടത്തിവരുന്ന കണ്ണൂർ ശിവപുരം സ്വദേശി സഫീന മൻസിൽ അമീരി ഉസ്മാൻ (64) ഇന്നലെ രാത്രി കേംപ്സ്‌ കോർണ്ണറിലെ പള്ളിയിൽ...

‘സിപിഎമ്മുമായി കൂടിയാലോചന നടത്തുന്ന ആളെ എങ്ങനെ സ്ഥാനാർഥിയാക്കും; സരിന്റേത് എം.ബി.രാജേഷിന്റെ വാക്കുകൾ’

  തിരുവനന്തപുരം∙  പി.സരിൻ തന്നെക്കുറിച്ച് പറഞ്ഞത് മന്ത്രി എം.ബി.രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കോൺഗ്രസിൽ സ്ഥാനാർഥിയാകാൻ കഴിയില്ലെന്നു കണ്ടപ്പോഴാണ് സരിൻ സിപിഎമ്മിനെ സമീപിച്ചത്. അവർ അതിൽ...